ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക -ഗോവ തീരത്തിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു ഓഗസ്റ്റ് ഇരുപത്തിനാലോടെ (2024 ഓഗസ്റ്റ് 24) വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി…
കേരള കാർഷികസർവ്വകലാശാലയുടെ മണ്ണുത്തിയിലെ കാർഷികസാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ, അത്യൽപാദന ശേഷിയുള്ള സങ്കരയിനം തെങ്ങിൻ തൈകളായ കേരശ്രീയുടേയും, കേരസങ്കരയുടേയും വലി തൈകൾ (മൊത്തം 250 എണ്ണം) ലഭ്യമാണ്. വില 325/- രൂപ. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല.
കേരള കാർഷികസർവകലാശാലയുടെ ഡി ബി ടി സപ്പോർട്ടഡ് എം എസ് സി അഗ്രികൾച്ചർ (മോളിക്കുലാർ ബയോളജി ആൻഡ് ബയോടെക്നോളജി) കോഴ്സിലേക്കുള്ള 2024-25 അധ്യായന വർഷത്തെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ 2024 ഓഗസ്റ്റ് 24ന് 11…
ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘സുരക്ഷിതമായ പാലുല്‍പ്പാദനം’ എന്ന വിഷയത്തില്‍ 2024 ആഗസ്റ്റ് 29, 30 തീയതികളിലായി 2 ദിവസത്തെ പരിശീലനം നടത്തുന്നു.…
വെള്ളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ 2024 ഓഗസ്റ്റ് 29ന് രാവിലെ 9.30 മുതല്‍ 4.30 വരെ ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ് എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന…
പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം പട്ടാമ്പിയില്‍ വച്ച് 2024 ഓഗസ്റ്റ് 23 രാവിലെ 10 മണി മുതല്‍ ‘അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. ഫോൺ – 0466 2912008,…
വനമിത്ര അവാര്‍ഡ് ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് 2024-25 വര്‍ഷത്തില്‍ വനമിത്ര അവാര്‍ഡ് നല്‍കുന്നു. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കണ്ടല്‍ക്കാടുകള്‍, കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം,…
ഗുജറാത്തിനു സമീപം വടക്കു കിഴക്കൻ അറബിക്കടലിൽ മറ്റൊരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നു . ആഗസ്റ്റ് 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം…
റബ്ബര്‍ബോര്‍ഡിന്‍റെ മുക്കട സെൻട്രല്‍ നഴ്സറിയില്‍ നിന്ന് ആര്‍ആര്‍ഐഐ 430, ക്രൗണ്‍ ബഡ്ഡിങ്ങിന് ഉപയോഗിക്കുന്ന എഫ്.എക്സ്. 516 എന്നീ ഇനങ്ങളുടെ ബഡ്ഡുവുഡ്ഡ് ലഭ്യമാണ്. എഫ്.എക്സ്. 516 – ന്‍റെ ബഡ്ഡുവുഡ്ഡ് മീറ്റര്‍ ഒന്നിന് 50 രൂപയും…
റബ്ബറിന്റെ മണ്ണും ഇലയും പരിശോധിച്ചുള്ള വളപ്രയോഗത്തെക്കുറിച്ച് അറിയാൻ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധെപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യൻ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ സീനിയര്‍ സയന്‍റിസ്റ്റ് 2024 ആഗസ്റ്റ് 22 വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി…