നെല്‍കൃഷിയില്‍ യന്ത്രവല്‍കൃത നടീല്‍ ഒരു തൊഴില്‍ സംരംഭമായി നടത്തുന്നതിന് താല്പര്യമുള്ള തൃശ്ശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ള തൊഴില്‍രഹിത യുവതി യുവാക്കള്‍ക്ക് കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ യന്ത്രവല്‍കൃത നടീലില്‍ അഞ്ചുദിവസത്തെ പരിശീലനം…
കേരള കാർഷികസർവകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെൻററിൽ ‘സസ്യ പ്രജനന രീതികൾ -ബഡഡിങ് ,ഗ്രാഫ്റ്റിങ്,ലെയറിങ്’ എന്ന വിഷയത്തിൽ 2024 ഒക്ടോബർ 25,26 ദിവസങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. 1100/ രൂപയാണ് ഫീസ്. പങ്കെടുക്കാൻ…
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ നിന്നും 2024 ഒക്ടോബര്‍ 21 മുതല്‍ 2024 നവംബര്‍ 6 വരെ നഴ്സറി ടെക്നിക്സ് എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.…
ക്ഷീരവികസനവകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രാള്‍ വിഭാഗത്തിന്‍റെയും ഞീഴൂര്‍ ക്ഷീരസഹകരണ സംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്ഷീരോത്പാദകരെ ഉള്‍പ്പെടുത്തി പാല്‍ഗുണനിവാര ബോധവല്‍ക്കരണ പരിപാടി 2024 ഒക്ടോബര്‍ 16 ഉച്ചയ്ക്ക് 2.00 മണി മുതല്‍…
ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് വെള്ളായണി കാര്‍ഷികസര്‍വകലാശാലയില്‍ 2024 ഒക്ടോബര്‍ 16,17 തീയതികളില്‍ ‘ആഗോള പോഷകാഹാര സുരക്ഷയ്ക്കുള്ള നൂതന തന്ത്രങ്ങള്‍’ എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. ലോക ഭക്ഷ്യദിനാഘോഷത്തില്‍ യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്‍റെ…
കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 14 മുതൽ 17 വരെ അതി ശക്തമായ മഴയ്ക്കും 14 മുതൽ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര…
കേരള കാർഷികസർവ്വകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ‘കൂൺ കൃഷി’ എന്ന വിഷയത്തിൽ 2024 ഒക്ടോബർ 19 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/ രൂപ. താല്പര്യമുള്ളവർ 9400483754 എന്ന…
ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഒക്ടോബര്‍ 21 മുതല്‍ 25 വരെയുള്ള 5 പ്രവൃത്തി ദിവസങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കായി നടക്കുന്ന ‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്.…
റബ്ബർപാലില്‍നിന്നുള്ള ഉത്പന്നനിർമ്മാണത്തില്‍ റബ്ബർബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബർപാല്‍സംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോംബൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, ഗുണമേന്മാനിയന്ത്രണം, റബ്ബർബാൻഡ്, കൈയ്യുറ, റബ്ബർനൂല്‍, ബലൂണ്‍, റബ്ബർപശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവയിലുള്ള പരിശീലനം 2024 ഒക്ടോബര്‍ 14…
വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം വാഴകര്‍ഷകര്‍ക്ക് വേണ്ടി ‘വാഴയുടെ സംയോജിതകൃഷി പരിപാലനം’ എന്ന വിഷയത്തില്‍ 2024 ഒക്ടോബർ 22ന് രാവിലെ 10 മണിക്ക് പരിശീലനം സംഘടിപ്പിക്കുന്നു.. പങ്കെടുക്കുവാൻ താല്പര്യമുള്ളവര്‍ 2024 ഒക്ടോബർ 21ന് വൈകിട്ട്…