മലമ്പുഴ പ്രാദേശിക കാര്‍ഷിക സാങ്കേതിക പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 മാര്‍ച്ച് 1, 2 തിയതികളില്‍ മലപ്പുറം, പാലക്കാട് ജില്ലകളിലെ കര്‍ഷകര്‍ക്കായി Nursery Management & Plant Propagation Methods എന്ന വിഷയത്തില്‍ പരിശീലനം…
റബ്ബര്‍തോട്ടങ്ങളില്‍ വേനല്‍കാലത്ത് നടപ്പാക്കേണ്ട സംരക്ഷണ നടപടികളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2024 ഫെബ്രുവരി 28ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ ജോയിന്റ് റബ്ബര്‍…
കേരളാ വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ പൂക്കോട് വെറ്ററിനറി കോളേജ് മൃഗപ്രത്യുല്‍പാദന-പ്രസവചികിത്സാവിഭാഗം 2024 മാർച്ച് മുതൽ ജൂലൈ വരെ മൂന്ന് ബാച്ചുകളിലായി ആടുകളിലെ കൃത്രിമബീജാധാനം (Artificial Insemination in Goats) എന്ന വിഷയത്തിൽ…
കാർഷിക സർവകലാശാല ഇൻസ്ട്രക്ഷണൽ ഫാം, വെള്ളാനിക്കരയിൽ ‘പച്ചക്കറി വിളകളിലെ കൃത്യത കൃഷി’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന 2024 മാർച്ച് 5, 6 ദിവസത്തെ പ്രവർത്തിപരിചയ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം…
റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്.റ്റി.) വച്ച് മോളിക്യുലാര്‍ ബയോളജി ആന്റ് ബയോടെക്നോളജി ടെക്നിക്സ് എന്ന വിഷയത്തില്‍ 2024 ഏപ്രില്‍ മാസം മുതല്‍ 3 മാസത്തെ കോഴ്സ് സംഘടിപ്പിക്കുന്നു. ഇതിലേക്കായി…
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റര്‍പ്രിണര്‍ഷിപ്പ് ആന്റ് മാനേജ്മെന്റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി ഫുഡ് സേഫ്റ്റി ആന്റ് ക്വാലിറ്റി അഷ്വറന്‍സ് എന്ന വിഷയത്തില്‍ 2024 മാര്‍ച്ച് 14,15 തീയതികളില്‍…
ക്ഷീര വികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 7 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ ക്ഷീര കര്‍ഷകര്‍ക്കും സംരംഭകരായ വീട്ടമ്മമാര്‍ക്കുമായി ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന…
പാലക്കാട് മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘മുട്ടക്കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ 2024 ഫെബ്രുവരി 27,28 തീയതികളില്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയില്‍ വച്ച് രാവിലെ 10.00 മണി മുതല്‍ 5.00…
റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്.റ്റി.) റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം 2024 ഫെബ്രുവരി 22, 23 തീയതികളില്‍ നടത്തുന്നു. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ്കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ്രീതികള്‍, യന്ത്രവത്കൃത ടാപ്പിങ്,…
കോഴിക്കോട് വേങ്ങേരിയിലുള്ള നഗരകാർഷിക മൊത്തവിപണനകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷകപരിശീലനകേന്ദ്രത്തിൽവെച്ച് 2024 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി താഴെപ്പറയുന്ന വിഷയങ്ങളിൽ സൗജന്യപരിശീലനം നൽകുന്നു. പുരയിടക്കൃഷി, പച്ചക്കറിക്കൃഷി രീതികളും രോഗകീട നിയന്ത്രണവും കിഴങ്ങുവർഗ്ഗ കൃഷിയും മൂല്യവർദ്ധിത ഉൽപന്നനിർമ്മാണവും വിദേശ…