Menu Close

Tag: പഠനം

നാളികേര വികസന ബോര്‍ഡിന്‍റെ 45ാ മത് സ്ഥാപക ദിനാഘോഷവും, കേരകര്‍ഷക സെമിനാറും

നാളികേര വികസന ബോര്‍ഡിന്‍റെ 45ാ മത് സ്ഥാപക ദിനാഘോഷവും, കേരകര്‍ഷക സെമിനാറും 2025 ജനുവരി 12ന് നാളികേര വികസന ബോര്‍ഡിന്‍റെ കൊച്ചി ആസ്ഥാനത്ത് എറണാകുളം എംഎല്‍എ ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്യും. 200…

റബ്ബര്‍മരങ്ങളെ ബാധിക്കുന്ന മഞ്ഞുകാലരോഗങ്ങള്‍: സംശയങ്ങൾക്ക് ശാസ്ത്രജ്ഞന്‍ മറുപടി നൽകുന്നു

റബ്ബര്‍മരങ്ങളെ ബാധിക്കുന്ന മഞ്ഞുകാലരോഗങ്ങള്‍, അവയുടെ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2025 ജനുവരി 10 വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍…

ശാസ്ത്രീയമായ പശുപരിപാലനത്തിൽ പരിശീലനം

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിൽ 2025 ജനുവരി 14 മുതൽ 18 വരെ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ക്ഷീരകർഷകർക്കും സംരഭകർക്കുമായി ‘ശാസ്ത്രീയമായ പശുപരിപാലനം’ എന്ന വിഷയത്തിൽ പരിശീലന പരിപാടി…

ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽപരിശീലനം

ക്ഷീരവികസന വകുപ്പിന്റെ വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ 2025 ജനുവരി 16, 17 എന്നീ തീയതികളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 04712501706  /  9388834424 എന്നീ നമ്പരുകളിൽ…

ശുദ്ധമായ പാലുൽപ്പാദനത്തിൽ പരിശീലനം

ക്ഷീര വികസന വകുപ്പിൻ്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ജനുവരി മാസം 24, 25 തീയതികളിൽ “ശുദ്ധമായ പാലുൽപ്പാദനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 20/- രൂപ. പരിശീലനത്തിൽ…

ക്ഷീരകര്‍ഷകര്‍ക്ക് പരിശീലന പരിപാടി

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ആലപ്പുഴ ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2025 ജനുവരി ആറു മുതല്‍ ഏഴുവരെ സുരക്ഷിതമായ പാല്‍ ഉല്‍പാദനം എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള ക്ഷീരകര്‍ഷകര്‍ ഓച്ചിറ…

ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലന പരിപാടി 

പാലക്കാട് ആലത്തൂർ വാനൂരിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ക്ഷീര പരിശീലന കേന്ദ്രത്തിൽ 2025 ജനുവരി 6 മുതൽ 18 വരെ പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ക്ഷീരകർഷകർ, കുടുംബശ്രീ അംഗങ്ങൾ, സംരംഭകർ എന്നിവർക്കായി ക്ഷീരോൽപ്പന്ന നിർമ്മാണത്തില്‍…

സൗജന്യ കൂണ്‍കൃഷി പരിശീലനം

പത്തനംതിട്ട ജില്ലാ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പത്ത് ദിവസത്തെ സൗജന്യ കൂണ്‍ കൃഷി പരിശീലനം നടത്തുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8330010232

ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് 2025 ജനുവരി 08, 09  തീയതികളിൽ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 9388834424 / 9847541453 എന്നീ നമ്പരുകളിൽ വിളിക്കുക…

ശുദ്ധമായ പാലുല്പാദനത്തിൽ പരിശീലനം

ക്ഷീരവികസന വകുപ്പിൽ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ജനുവരി മാസം 13, 14 തീയതികളിൽ “ശുദ്ധമായ പാലുല്പാദനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 20/- രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക്…