വെള്ളായണി കാര്‍ഷികകോളേജിലെ ട്രെയിനിങ് സര്‍വീസ് സ്കീം 2024 ജൂലൈ 6 ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ‘വരുമാനം ചക്കയിലൂടെ’ എന്ന വിഷയത്തില്‍ ഒരു ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു.…
ഇന്ന് ജൂലൈ 4 അന്താരാഷ്ട്രതലത്തില്‍ ചക്കദിനമാണ്.കേരളത്തിന്റെ സ്വന്തം പഴം ലോകമെമ്പാടുമുള്ള ആളുകളുടെ പ്രിയവിഭവമാണ്. എന്നിട്ടും അതിനെ വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ ഇതുവരെ നമുക്ക് കഴിയാതെപോയതില്‍ അത്ഭുതം മാത്രമല്ല, വേദനയും തോന്നിയേ തീരൂ.ഇംഗ്ലീഷില്‍ ചക്കയുടെ പേര് ജാക്ക്…
ചക്കയുടെ ജൈവ വൈവിധ്യം സംബന്ധിച്ച് കേരള കാർഷികസർവ്വകലാശാല വാഴഗവേഷണകേന്ദ്രം സംഘടിപ്പിച്ച സെമിനാറും പ്രദർശനവും സർവ്വകലാശാല വിജ്ഞാനവ്യാപനവിഭാഗം മേധാവി ഡോ.ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പുരയിടത്തോട്ടങ്ങൾ ജൈവവൈവിധ്യത്തിന്റെ കലവറയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരിച്ച…
കാർഷിക സർവ്വകലാശാല, വാഴ ഗവേഷണ കേന്ദ്രം, കണ്ണാറ സംഘടിപ്പിക്കുന്ന ചക്കയുടെ ജൈവ വൈവിധ്യത്തെ കുറിച്ചുള്ള പ്രദർശനവും സെമിനാറും മണ്ണുത്തി കുമ്യൂണിക്കേഷൻ സെന്ററിൽ നടക്കുന്നു. ചക്കയുടെ ഇനങ്ങളും ജൈവവൈവിധ്യവും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും കർഷകരിലേക്ക് എത്തിക്കുന്നതിനായാണ്…
ആഗോളതലത്തിലുള്ള ട്രേഡ് ഫെയറുകളിൽ കേരളത്തിന്റെ ചക്ക ഉൽപ്പന്നങ്ങൾ എത്തിക്കുവാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി കൃഷിവകുപ്പുമന്ത്രി പി. പ്രസാദ്. ചക്കയുടെ മൂല്യ വർദ്ധനവുമായി ബന്ധപ്പെട്ട ഒരു ഇൻകുബേഷൻ സെന്റർ സ്ഥാപിക്കും. ചക്കയുടെ ഉത്പാദനം, മൂല്യ വർദ്ധനവ്, വിപണനം…
ചക്കയുടെ സംരംഭകര്‍ക്കായി ഏകദിന ശില്പശാല തിരുവനന്തപുരം ആനയറയില്‍ സ്ഥിതി ചെയ്യുന്ന സമേതി പരിശീലന കേന്ദ്രത്തില്‍ വച്ച് ഒക്ടോബര്‍ 19ന് സംഘടിപ്പിക്കുന്നു. ചക്കയുടെ വാണിജ്യപരമായ ഇനങ്ങള്‍, ആഗോളതലത്തില്‍ മൂല്യ വര്‍ധനവിനുള്ള സാധ്യത, വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍,…
കേരളത്തിന്റെ സ്വന്തം പഴം ചക്കയുമായി കുഴഞ്ഞുകിടക്കുകയാണ് മലയാളിയുടെ ജീവിതം. എന്നാലും, ചക്ക ഒരു മുത്താണെന്ന കാര്യം നമ്മള് തിരിച്ചറിഞ്ഞിട്ട് വളരെക്കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ. വര്‍ഷം തോറും പ്ലാവ് നിറയെ കായ്ച്ചു പഴുത്ത് അണ്ണാനും കാക്കയും…