Menu Close

Tag: കേരളം

ചെറുന്നിയൂരിൽ മികച്ച കര്‍ഷകർക്ക് ആദരവ്

വര്‍ക്കല ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനമായ ചിങ്ങം ഒന്നിന് മികച്ച കര്‍ഷകരെ ആദരിക്കുന്നു. 13 വിഭാഗങ്ങളിലായുള്ള മികച്ച കര്‍ഷകരെ കണ്ടെുത്തുന്നതിനായി അര്‍ഹതയുള്ള കര്‍ഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പാസ്പോര്‍ട്ട് സൈസിലുള്ള ഫോട്ടോ…

റബ്ബര്‍പാലില്‍നിന്ന് ഉത്പന്നനിര്‍മ്മാണം പരിശീലിക്കാം

റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോമ്പൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, ഗുണമേന്മാനിയന്ത്രണം, റബ്ബര്‍ബാന്‍ഡ്, കൈയ്യുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം 2024 ആഗസ്റ്റ് 05…

ശീതകാല പച്ചക്കറിക്കൃഷിയിൽ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന ‘ശീതകാല പച്ചക്കറിക്കൃഷി’ എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനപരിപാടിയുടെ പുതിയ ബാച്ച് 2024 ഓഗസ്റ്റ് 6 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്ന ഈ…

നെല്‍ക്കതിര്‍, കതിര്‍ക്കെട്ടുകള്‍ വില്പനയ്ക്ക്

കേരള കാര്‍ഷികസര്‍വകലാശാലയുടെ കരമന നെടുങ്കാട് സ്ഥിതിചെയ്യുന്ന സംയോജിത കൃഷി സമ്പ്രദായകേന്ദ്രത്തില്‍ (ഐ.എഫ്.എസ്.ആര്‍.എസ്.) നിറപുത്തരി കൊയ്ത്തുത്സവാഘോഷത്തിനുള്ള നെല്‍ക്കതിര്‍ (ചതുരശ്രമീറ്ററിന് 100 രൂപ നിരക്കില്‍), കതിര്‍ക്കെട്ടുകള്‍ (അയര്‍) വലുപ്പം അനുസരിച്ച് 250 മുതല്‍ 2000 രൂപ വരെ…

വിളവൂര്‍ക്കല്‍ പഞ്ചായത്ത് കര്‍ഷകരെ ആദരിക്കുന്നു

വിളവൂര്‍ക്കല്‍ പഞ്ചായത്തിന്‍റെ സഹകരണത്തോടെ കൃഷിഭവന്‍ സംഘടിപ്പിക്കുന്ന കര്‍ഷകദിനാചരണത്തില്‍ വിവിധ മേഖലയിലുള്ള കര്‍ഷകരെ ആദരിക്കുന്നു. വിളവൂര്‍ക്കല്‍ പഞ്ചായത്ത് പരിധിയിലെ താല്‍പര്യമുള്ള കര്‍ഷകര്‍ 2024 ഓഗസ്റ്റ് ഒന്നിനു മുന്‍പ് അപേക്ഷകള്‍ കൃഷിഭവനില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0471 -2280686.

തെങ്ങിന്‍ത്തൈകൾ വില്പനയ്ക്ക്

കാസർഗോഡ് പടന്നക്കാട് കാര്‍ഷിക കോളേജിന് കീഴിലുള്ള പടന്നക്കാട്, നീലേശ്വരം (കരുവാച്ചേരി) ഫാമുകളില്‍ അത്യല്‍പാദനശേഷിയുള്ള സങ്കരയിനം തെങ്ങിന്‍ത്തൈകളായ കേരസങ്കര, കേരഗംഗ, കേരശ്രീ എന്നിവയും നാടന്‍ തെങ്ങിന്‍തൈകളും, മോഹിത്നഗര്‍, മംഗള, സുമംഗള എന്നീ കവുങ്ങിന്‍തൈകളും ലഭ്യമാണ്. വില…

വാഴത്തൈകൾ വില്പനയ്ക്ക്

കേരള കാർഷികസർവകലാശാല വാഴ ഗവേഷണകേന്ദ്രം കണ്ണാറയിൽ നെടുനേന്ദ്രൻ, മഞ്ചേരി നേന്ത്രൻ, പൂവൻ, ഗ്രാൻഡ് നെയിൻ വാഴത്തൈകൾ വില്പനയ്ക്ക്. ഫോൺ – 7306708234

വടക്ക് മഴപെയ്യും. ശക്തമായ കാറ്റിനു സാധ്യത.

വടക്കൻകേരളതീരം മുതൽ തെക്കന്‍ഗുജറാത്തിന്റെ തീരംവരെയുള്ള ന്യുനമർദ്ദപ്പാത്തിയുടെ സ്വാധീനംമൂലം അടുത്ത മൂന്നാലുദിവസത്തേക്കു ഈ ഭാഗങ്ങളോടുചേര്‍ന്ന ഭാഗങ്ങളില്‍ മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ തുടരും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചൈനാക്കടലിൽ…

റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം സംശയങ്ങൾ മാറ്റാം

റബ്ബര്‍മരങ്ങളെ ബാധിക്കുന്ന മഴക്കാലരോഗങ്ങള്‍, പട്ടമരപ്പ്, തുടങ്ങിയ രോഗങ്ങളെക്കുറിച്ചും അവയുടെ നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ചുമറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 ജൂലൈ 26 വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍…

പച്ചക്കറികളും ഫലങ്ങളും തൈകളും വില്പനയ്ക്ക്

കേരള കാര്‍ഷികസര്‍വകലാശാല വയനാട് ജില്ലയിലെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷികഗവേഷണ കേന്ദ്രത്തില്‍ 2023 – 24 വര്‍ഷത്തില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറിതൈകള്‍, തോട്ടവിളതൈകള്‍, അലങ്കാരച്ചെടികള്‍, ഫലവൃക്ഷതൈകള്‍, ജൈവനിയന്ത്രണ ഉല്‍പ്പന്നങ്ങള്‍, മൂല്യവര്‍ദ്ധിത ഭക്ഷ്യവസ്തുക്കള്‍, കൂടാതെ ഫാമില്‍ ഉത്പാദിപ്പിച്ച വിവിധ…