തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ പോസ്റ്റ്ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗത്തിൽ വച്ച് “പഴം – പച്ചക്കറി സംസ്കരണം” എന്ന വിഷയത്തിൽ ഒരു ഏകദിന പരിശീലന പരിപാടി 2025 ജനുവരി 23 വ്യാഴാഴ്ച നടത്തുന്നു. പരിശീലന ഫീസ്…
തിരുവനന്തപുരം ജില്ലയിൽ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യവിത്ത് ഫാമുകൾ/ഹാച്ചറികൾ, അക്വേറിയം ഷോപ്പുകൾ എന്നിവയുടെ ലൈസൻസ് പുതുക്കുന്നതിന് 2025 ജനുവരി 25 നു മുൻപ് അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ അയക്കേണ്ട വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം,…
കൊച്ചി ഔഷധ, സുഗന്ധസസ്യങ്ങളുടെ കൃഷി രീതികളിൽ സിഎംഎഫ്ആർഐ ക്ക് കീഴിലുള്ള എറണാകുളം ജില്ലയിലെ കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) പരിശീലനം നൽകുന്നു. 2025 ജനുവരി 23 പെരുമ്പാവൂരിലെ രായമംഗലം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ചാണ്…
MPEDA-NETFISH നടപ്പിലാക്കുന്ന, പട്ടികജാതി/ പട്ടിക വർഗ മത്സ്യത്തൊഴിലാളികൾക്കും ബോട്ട് ഉടമകൾക്കും മത്സ്യസംഭരണത്തിനായി ഇൻസുലേറ്റഡ് ഫിഷ് ബോക്സുകൾ വാങ്ങുന്നതിന് 75% സാമ്പത്തിക സഹായം നൽകുന്നു. ഒരാൾക്ക് പരമാവധി രണ്ട് ബോക്സുകൾ സബ്സിഡി നിരക്കിൽ ലഭിക്കും. അപേക്ഷ,…
പെട്ടെന്ന് വേര് പിടിക്കുന്നതിനായി തണ്ടിന്റെ ചുവടറ്റം ഒരു ഗ്രാം IBA ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ലായനിയില്‍ 45 സെക്കന്റ് നേരം മുക്കിനട്ടാല്‍ മതിയാകും. ചെറുകൊടികള്‍ക്ക് തണല്‍ നല്കി സംരക്ഷിക്കണം. കൊടിയുടെ ചുവട്ടില്‍ പുതയിടുന്നത്…
ക്ഷീരവികസന വകുപ്പിന്റെ വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ 2025 ജനുവരി 29, 30 എന്നീ തീയതികളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 04712-501706 / 9388834424 എന്നീ…
റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്.റ്റി.) ഷീറ്റുറബ്ബര്‍സംസ്കരണം, തരംതിരിക്കല്‍ എന്നിവയില്‍ 2025 ജനുവരി 28, 29 തീയതികളില്‍ പരിശീലനം നടത്തുന്നു. റബ്ബര്‍പാല്‍സംഭരണം, ഷീറ്റുറബ്ബര്‍നിര്‍മ്മാണം, പുകപ്പുരകള്, ഗ്രേഡിങ് സംബന്ധിച്ച ‘ഗ്രീന്‍ബുക്ക്’ നിബന്ധനകള്‍…
ഫിഷറീസ് വകുപ്പ് കാസർകോട് ജില്ലയിൽ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിൽ വ്യക്തികൾക്കായുള്ള മുരിങ്ങ കൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം 2025 ജനുവരി 20 മുതൽ തൃക്കരിപ്പൂർ മത്സ്യഭവനിൽ വിതരണം ചെയ്യും. അപേക്ഷ…
ഇടുക്കി ജില്ലയിലെ കാർഷികമേഖലയുടെ പുരോഗതിക്ക് ജനങ്ങൾ ശരിയായ വിവരങ്ങൾ എന്യൂമറേറ്റർമാർക്ക് നൽകണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അഭ്യർത്ഥിച്ചു. പതിനൊന്നാമത് കാര്‍ഷികസെന്‍സസിന്റെ ജില്ലാതല ഏകോപനസമിതി യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു കളക്ടർ. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ജീവനക്കാർ…
കോഴഞ്ചേരി പന്നിവേലിച്ചിറയിലുളള ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, തിലാപ്പിയ എന്നീ മത്സ്യക്കുഞ്ഞുങ്ങളും അലങ്കാരമത്സ്യങ്ങളും ജനുവരി 24 രാവിലെ പതിനൊന്നു മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 95626701208, 04682214589.