Menu Close

Tag: കേരളം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍ മഞ്ഞജാഗ്രത28/09/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് 29/09/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ 30/09/2024 : തിരുവനന്തപുരം,…

പൂക്കാത്ത മാവും പൂക്കണോ? ചില വഴികളുണ്ട്, കൃഷിഗുരുവില്‍ പ്രമോദ്മാധവന്‍

സാധാരണഗതിയിൽ മാവ് പൂക്കാൻ നമ്മൾ പ്രത്യേകിച്ചൊന്നും ചെയ്യേണ്ട കാര്യമില്ല. തുലാം -വൃശ്ചിക മാസമാകുമ്പോഴേക്ക് മാവുകൾ പൂക്കുകയും പ്ലാവുകളിൽ കളപൊട്ടുകയും ചെയ്യും. വരാന്‍പോകുന്ന വേനൽക്കാലത്ത് മണ്ണിലുള്ളവരെയൊക്കെ ഈട്ടുവാനായി അവ യഥാകാലം മൂത്തുവിളഞ്ഞ്, പഴമായി കാത്തുനിൽക്കും. അതേസമയം,…

നാടന്‍ കന്നുകാലി കര്‍ഷകരുടെ സംഗമവും ഏകദിന ശില്പശാലയും

പെരുമ്പാവൂര്‍ കേരളത്തിലെ തനത് നാടന്‍ കന്നുകാലി കര്‍ഷകരുടെ സംഗമവും ഏകദിന ശില്പശാലയും 2024 സെപ്റ്റംബർ 29- ന് രാവിലെ 10-ന് കോടനാട് മാര്‍ ഔഗന്‍ ഹൈസ്കൂളില്‍ നടക്കും. ‘കേരളത്തിലെ നാടന്‍ കന്നുകാലികളുടെ ജനിതക പുരോഗതി’…

ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍വച്ച് 2024 ഒക്ടോബര്‍ 07 മുതല്‍ 18 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ ‘ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലനം’ വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍…

തെങ്ങിന് മരുന്നുതളിക്കുന്നതിന് കര്‍ഷകര്‍ക്ക് കൃഷിഭവനിൽ അപേക്ഷിക്കാം

കിഴക്കമ്പലം സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേരരക്ഷാവാരം പദ്ധതിപ്രകാരം തെങ്ങിന് മരുന്നുതളിക്കുന്നതിന് കിഴക്കമ്പലം കൃഷിഭവന്‍ പരിധിയില്‍പെട്ട കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. ഒരു തെങ്ങ് വൃത്തിയാക്കി മരുന്നു തളിക്കുന്നതിന് 75 രൂപയാണ് ഗുണഭോക്തൃവിഹിതം. താത്പര്യമുള്ള കൃഷിക്കാര്‍ തന്നാണ്ട് കരമടച്ച…

പഴവര്‍ഗങ്ങളുടെ മാതൃകാതോട്ടം സ്ഥാപിക്കുന്നതിന് കൃഷിവകുപ്പിന്റെ ആനുകൂല്യം

തിരുവനന്തപുരം ജില്ലയിലെ ആനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയില്‍ കുറഞ്ഞത് 25 സെന്റ് ഭൂമിയില്‍ പ്ലാവ്, മാവ്, റംബുട്ടാന്‍, പേര, സീതപ്പഴം, ടിഷ്യൂകള്‍ച്ചര്‍ വാഴ (ഡ്രിപ് ഇറിഗേഷനോട് കൂടി), ഡ്രാഗണ്‍ ഫ്രൂട്ട്, സപ്പോട്ട എന്നീ പഴവര്‍ഗങ്ങളുടെ…

പത്തനാപുരത്ത് മണ്ണ് പരിശോധന ക്യാമ്പയിന്‍

മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ 2024 സെപ്റ്റംബര്‍ 28 രാവിലെ 10.30ന് മണ്ണ് പരിശോധന ക്യാമ്പയിന്‍ സംഘടിപ്പിക്കും. ക്യാമ്പിനോടനുബന്ധിച്ച് മണ്ണ് സാമ്പിള്‍ ശേഖരണം, മണ്ണ് പര്യവേക്ഷണ…

കേരളഗ്രോ ബ്രാന്‍ഡ് സ്റ്റോറുകളുടെയും മില്ലെറ്റ് കഫേകളുടെയും ഉദ്ഘാടനം

കേരളഗ്രോ ബ്രാന്‍ഡ് സ്റ്റോറുകളുടെയും മില്ലെറ്റ് കഫേകളുടെയും സംസ്ഥാനതല ഉദ്ഘാടനം 2024 ഒക്ടോബര്‍ 1 വൈകുന്നേരം 3 മണി ഗാര്‍ഡന്‍ റോസ് കൃഷിക്കൂട്ടം ഉള്ളൂര്‍ ജംഗ്ഷനില്‍ വച്ച് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കുന്നു. പരിപാടിയില്‍…

കാര്‍ഷിക യന്ത്രോപകരണങ്ങളില്‍ പ്രവൃത്തി പരിചയം നേടുന്നതിന് പരിശീലനം നൽകുന്നു

കര്‍ഷകര്‍ക്കായി വിവിധ കാര്‍ഷിക യന്ത്രോപകരണങ്ങളില്‍ (ട്രാക്ടര്‍, പവര്‍ ടില്ലര്‍, ഞാറ് നടീല്‍ യന്ത്രം, ഗാര്‍ഡന്‍ ടില്ലര്‍, പുല്ലുവെട്ടി യന്ത്രം, മരം മുറിക്കുന്ന യന്ത്രം. തെങ്ങുകയറ്റ യന്ത്രം) പ്രവൃത്തി പരിചയം നേടുന്നതിനും, അവയുടെ റിപ്പയര്‍, മെയിന്റനന്‍സ്,…

കൂടുതൽ ജില്ലകളിലേക്ക് മഞ്ഞജാഗ്രത

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത28/09/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 29/09/2024: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ 30/09/2024: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്,…