Menu Close

Tag: കൃഷി

സുഗന്ധവ്യഞ്ജനങ്ങളുടെ അന്താരാഷ്ട്ര സെമിനാര്‍

കേരള കാര്‍ഷികസര്‍വകലാശാലയും വെള്ളായണി കാര്‍ഷികകോളേജും റീജണല്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ സതേണ്‍ സോണും സംയുക്തമായി 2024 ജൂണ്‍ 5 മുതല്‍ 7 വരെ സുഗന്ധവ്യഞ്ജനങ്ങളുടെ അന്താരാഷ്ട്രസെമിനാര്‍ (ഇന്‍റര്‍നാഷണല്‍ സെമിനാര്‍ ഓണ്‍ സ്പൈസസ് കെ.എ.യു 2024…

മരുതോങ്കരക്കാര്‍ക്ക് റെഡ്ലേഡി പപ്പായത്തൈകള്‍

കോഴിക്കോട് ജില്ലയിലെ മരുതോങ്കര കൃഷിഭവനില്‍ ഒരു കോടി ഫലവൃക്ഷതൈ വിതരണം 2024 -25 പദ്ധതിയുടെ ഭാഗമായി റെഡ്ലേഡി പപ്പായത്തൈകള്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. 2024-25 വര്‍ഷത്തെ നികുതിരസീതുമായി കൃഷിഭവനില്‍ വന്ന് കൈപറ്റാവുന്നതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

അസിസ്റ്റന്റ് പ്രൊഫസർ ഇന്റര്‍വ്യൂ 18ന്

2024-25 അദ്ധ്യയന വർഷത്തിൽ കേരള കാർഷികസർവകലാശാലയിലെ സി സി ബി എം, വെള്ളാനിക്കര കോളേജിൽ അദ്ധ്യാപകതസ്തികകളിലെ വിവിധ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിനായി ഇന്റർവ്യൂ – 2024 ജൂൺ 18 രാവിലെ 9…

സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

കേരള കാര്‍ഷികസര്‍വകലാശാലയുടെ 3 മാസത്തെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സായ “Organic Interventions for Crop Sustainability” യുടെ രണ്ടാമത്തെ ബാച്ചിലേക്ക് ചേരാന്‍ പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നു.വിലാസം- സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മണ്ണുത്തി…

കാലവര്‍ഷം ദുര്‍ബലമായിത്തുടരുന്നു

കാലവര്‍ഷം കേരളത്തില്‍ ഇനിയും ശക്തിപ്രാപിക്കാത്ത അവസ്ഥയാണ്. ബംഗാളുള്‍ക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴികള്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും അടുത്ത ദിവസങ്ങളിലും മഴപെയ്യിക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രകാലാവസ്ഥാവകുപ്പ്. തെക്കന്‍ജില്ലകളൊഴിച്ച പ്രദേശങ്ങളിലാണ് മഴസാധ്യത കൂടുതല്‍.കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി…

ഭക്ഷണശീലം മാറിയില്ലെങ്കില്‍ ശിക്ഷ ഉറപ്പ്

വേട്ടയാടി ജീവിച്ചിരുന്ന കാലത്ത് മനുഷ്യരുടെ ഭക്ഷണം ഇറച്ചിയും കായ്കനികളും കിഴങ്ങുകളും വിത്തുകളും ഒക്കെയായായിരുന്നു. സാഹസികമായ ജീവിതസാഹചര്യങ്ങൾ ആയതിനാൽ എപ്പോൾ മരിക്കുമെന്ന് പറയാനാകില്ല. മറ്റൊരു മൃഗം മാത്രമായി മനുഷ്യനും ജീവിച്ചകാലം. പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി.…

നാളെത്തെ ലോകം കൃഷിയുടേത്. പക്ഷേ, നിങ്ങള്‍ കര്‍ഷകനാണോ? ഇതുവായിക്കുക.

സ്വാസ്ഥ്യം നിലനിര്‍ത്തി, ദുർമ്മേദസ് ഒഴിവാക്കി, ജീവിതശൈലീരോഗങ്ങൾ വരാതെ ജീവിക്കാന്‍ ഒരാൾ ഒരുദിവസം 300ഗ്രാം പച്ചക്കറികൾ കഴിക്കണം എന്നായിരുന്നു ഈ അടുത്ത കാലം വരെയുള്ള കണക്ക്. ഇതിപ്പോൾ ICMR അല്പം പരിഷ്കരിച്ചുവത്രേ. പുതിയ ഡോസ് 400ഗ്രാമാണ്.…

അരുമകളുടെ മഴക്കാലരോഗങ്ങള്‍ ശ്രദ്ധിക്കണം

വര്‍ദ്ധിച്ച ഈര്‍പ്പം, നനവ്. പരാദങ്ങളുടെയും അണുബാധ കളുടെയും വ്യാപനം എന്നിവ മൂലം മണ്‍സൂണ്‍ കാലത്തു നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പലതരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. ചര്‍മ അണുബാധ, ചെവിയിലെ അണുബാധ, ബാഹ്യപരാദശല്യം, എലിപ്പനി എന്നീ രോഗങ്ങള്‍ ഉണ്ടാകാന്‍…

കാര്‍ഷികസര്‍വകലാശാലയിൽ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കേരള കാര്‍ഷികസര്‍വകലാശാല സെന്‍റര്‍ ഫോര്‍ ഇ- ലേണിംഗ് Plant Propagation and Nursery Management (സസ്യപ്രവര്‍ദ്ധനവും നഴ്സറിപരിപാലനവും) എന്ന വിഷയത്തില്‍ ആറുമാസത്തെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് 2024 ജൂണ്‍ 24 മുതല്‍ ആരംഭിക്കുന്നു. രജിസ്റ്റര്‍…

ഹൈടെക് കൃഷിയിൽ ഓണ്‍ലൈന്‍കോഴ്സ്

കേരള കാര്‍ഷികസര്‍വകലാശാല ഇ-പഠന കേന്ദ്രം ‘ഹൈടെക് കൃഷി’ എന്ന വിഷയത്തില്‍ സൗജന്യ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍കോഴ്സ് (MOOC) സംഘടിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 2024 ജൂണ്‍ 20.വെബ്സൈറ്റ് – www.celkau.in, ഇമെയില്‍ –…