Menu Close

Tag: കൃഷി

വിത്തുകളും തണ്ടുകളും വില്പനയ്ക്ക്

കെ എല്‍ ഡി ബോര്‍ഡ്, ധോണി ഫാം പാലക്കാടില്‍ നിന്ന് ക്ഷീരകര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ വിവിധയിനം തീറ്റപ്പുല്‍ വിത്തുകളും (ഗിനിപ്പുല്ല്, സിഗ്നല്‍പ്പുല്ല്, മക്കചോളം, സുബാബൂള്‍ മുതലായവയുടെ ) പുല്‍ത്തണ്ടുകളും (co -3, co –…

പരിശീലനം: ശാസ്ത്രീയ പശുപരിപാലനം

ആലപ്പുഴ ക്ഷീര വികസന വകുപ്പിന്റെ ഓച്ചിറ ക്ഷീരോത്പന്ന പരിശീലന വികസന കേന്ദ്രത്തിൽ 2024 ജൂലൈ 2 മുതൽ 6 വരെ ശാസ്ത്രീയ പശുപരിപാലനം പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർക്ക് ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം…

കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിക്കാൻ സർക്കാർ

പച്ചക്കറിക്ക് വില വർദ്ധിക്കുന്ന വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നീ വിപണികൾ മുഖേന ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കാലാവസ്ഥ…

വളർത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ട്ടം എന്നിവ ജില്ലാകളക്ടർ നിരോധിച്ചു

ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവകേന്ദ്രത്തിൽ നിന്നും 10 കി.മീ ചുറ്റളവിൽ വരുന്ന സർവലൈൻസ് സോണിൽ ഉൾപ്പെടുന്ന ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല നഗരസഭ, മാരാരിക്കുളം വടക്ക്, മണ്ണഞ്ചേരി, പട്ടണക്കാട്, വയലാർ,…

കൃഷി അവകാശ ലേലം 27ന്

ആലപ്പുഴ കുട്ടനാട് താലൂക്കിലെ കൈനകരി വില്ലേജിൽ ബ്ലോക്ക് 9ൽ റീ സർവേ 13/1, 13/2, 13/4 ൽപ്പെട്ട 03.88.60 ഹെക്ടർ സർക്കാർ അധീനതയിൽ ബോട്ട് ഇൻ ലാന്റായി ഏറ്റെടുത്ത പുറമ്പോക്ക് നിലത്തിലെ 1199-ാമാണ്ടിലെ രണ്ടാം…

അതിതീവ്രമഴ വരുന്നു

മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കേരളം തീരത്തു പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി ജൂൺ 24-26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ…

വാഴകൃഷിക്ക് ആനുകുല്യങ്ങള്‍

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ പദ്ധതിയിലൂടെ വാഴകൃഷിക്ക് ആനുകുല്യങ്ങള്‍ ലഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം 2024-25 ലെ നികുതി അടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പികളും കര്‍ഷകന്‍ നില്‍ക്കുന്ന കൃഷിയിടത്തിന്‍റെ ഫോട്ടോ…

സൗജന്യ കശുമാവ് തൈകള്‍

കശുമാവ് കൃഷിചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് സൗജന്യമായി തൈകള്‍ വിതരണം ചെയ്യാന്‍ കിഴക്കമ്പലം കൃഷിഭവനില്‍ അപേക്ഷ സ്വീകരിക്കുന്നു. വസ്തുവിന്‍റെ കരമടച്ചതിന്‍റെയും ആധാര്‍ കാര്‍ഡിന്‍റെയും പകര്‍പ്പ് സഹിതം 2024 ജൂൺ 29 വരെ അപേക്ഷ സ്വീകരിക്കും.

കാര്‍ഷികസര്‍വകലാശാല ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു

കേരള കാര്‍ഷികസര്‍വകലാശാല, കാര്‍ഷിക ഗവേഷണ കേന്ദ്രം മണ്ണുത്തിയില്‍ പുതുതായി ആരംഭിച്ച ‘ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ മെക്കാനിസേഷൻ’ എന്ന രണ്ടു വര്‍ഷത്തെ കോഴ്സില്‍ ഇന്‍സ്ട്രക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ബി.ടെക് അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്/ മെക്കാനിക്കല്‍…

കൂണ്‍ഗ്രാമ പദ്ധതി ഉദ്ഘാടനവും ആദരിക്കലും

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്ന കൂണ്‍ഗ്രാമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കൂണ്‍ മേഖലയിലെ പുരോഗമന കര്‍ഷകരെ ആദരിക്കലും 2024 ജൂൺ 28 വൈകിട്ട് 3.00 മണിയ്ക്ക് പാംവ്യൂ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഓയില്‍ പാം…