കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ പ്രവചനമനുസരിച്ച് വ്യാപകമായ മഴ കേരളത്തിലെമ്പാടും നാളെക്കൂടിയുണ്ടാകും. അതുകഴിഞ്ഞ് കുറേദിവസത്തേക്ക് മഴ അശക്തമാകാനാണ് സാധ്യത. ആഴ്ചതിരിച്ചുള്ള പ്രവചനത്തില്‍ അടുത്തുവരുന്ന ആഴ്ച ( ജൂണ്‍ 28 – ജൂലൈ 04) എല്ലാ ജില്ലകളിലും പൊതുവെ മഴ…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന ‘സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം’ എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ജൂലൈ 17 ന് ആരംഭിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ 2024…
മലപ്പുറം കൃഷിവിജ്ഞാന കേന്ദ്രം എസ്.സി.എസ്.പി പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപെട്ടവര്‍ക്കായി “നഴ്‌സറി മാനേജ്മെന്റ്- ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ്’ എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. 2024 ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍…
കഴിഞ്ഞദിവസം ഈ കാലവര്‍ഷത്തിലെ ഏറ്റവും കൂടിയ മഴയാണ് സംസ്ഥാനത്തു രേഖപ്പെടുത്തിയത്. എങ്കിലും മുന്‍വര്‍ഷങ്ങളേക്കാള്‍ കുറവാണ് നമുക്കു കിട്ടിയിരിക്കുന്ന മഴ. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ച കണ്ണൂരില്‍പ്പോളും ( 578 .5 mm…
ക്ഷീര വികസന വകുപ്പിന്‍റെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ ക്ഷണിക്കുന്നു. 2024 ജൂണ്‍ മാസം 27-ാം തീയതി മുതല്‍ ജൂലായ് മാസം 20 വരെ ക്ഷീര…
ഫിഷറീസ് വകുപ്പ് ജനകിയ മത്സ്യകൃഷി 2024 – 2025 പദ്ധതി പ്രകാരം ജില്ലയിൽ നടപ്പാക്കുന്ന പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് (കരിമിൻ, വരാൽ) പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷകൾ ഫിഷറിസ്…
ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ നീരേക്കടവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെതുടർന്ന് ഉദയനാപുരം പഞ്ചായത്തിലെ 15,16,17 വാർഡുകളിൽ പക്ഷികളുടെയും ഉത്പന്നങ്ങളുടെയും വിപണനവും വിൽപനയും കടത്തും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണമായും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി…
ജൂണ്‍ അവസാനിക്കാറാകുമ്പോള്‍ കേരളത്തില്‍ ഒരു ജില്ലയിലും സാധാരണ ലഭിക്കേണ്ടത്ര മഴ ലഭിച്ചിട്ടില്ല. ഇടുക്കിയും വയനാടുമാണ് ഏറ്റവും മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ദിവസങ്ങളില്‍ കേരളത്തിലെമ്പാടും ഒറ്റപ്പെട്ട മഴ പെയ്യുമെങ്കിലും വരുന്നയാഴ്ചയിലും കാലവര്‍ഷം ദുര്‍ബലമായിരിക്കാനാണ് സാധ്യത. മഹാരാഷ്ട്രാതീരം മുതൽ…
റബ്ബര്‍തോട്ടങ്ങളില്‍ മണ്ണു-ജലസംരക്ഷണം എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ച് അറിയുന്നതിന് റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററില്‍ വിളിക്കാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2024 ജൂണ്‍ 26 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബര്‍ബോര്‍ഡ് അസിസ്റ്റന്‍റ്…
തിരുവനന്തപുരം, കുടപ്പനക്കുന്ന് സര്‍ക്കാര്‍ പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും എല്ലാ ചൊവ്വാഴ്ചകളിലും, വെള്ളിയാഴ്ചകളിലും ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങള്‍ ലഭ്യമാണ്. ഗ്രാമശ്രീ ഇനത്തില്‍പ്പട്ട പിട കോഴിക്കുഞ്ഞുങ്ങളെ 25/-രൂപ നിരക്കിലും, പൂവന്‍ കോഴിക്കുഞ്ഞുങ്ങളെ 5/-രൂപ നിരക്കിലും…