തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ICAR ആര്യ പദ്ധതിയുടെ ഭാഗമായി പഴം, പച്ചക്കറി സംസ്കരണ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യപ്പെടുന്ന 45 വയസിൽ താഴെയുള്ളവർക്കായി “പഴം, പച്ചക്കറി സംസ്കരണ മേഖലയിലെ സംരംഭകത്വ വികസനവും…
കേരളത്തിലെ കാര്‍ഷികോല്‍പ്പാദക സംഘങ്ങളുടെ ഉല്പന്നങ്ങള് അണിനിരക്കുന്ന എഫ് പി ഒ മേള 2025 ഫെബ്രുവരി 21 മുതൽ 23 വരെ കോഴിക്കോട് ട്രേഡ്സെന്ററിൽ നടക്കുന്നു. രാജ്യത്തുടനീളം നടന്നുവരുന്ന 10,000 എഫ്പിഒ മേളകളുടെ ഭാഗമായുള്ള ഈ…
ബാക്ടീരിയ വാട്ടത്തിന് എതിരെ പ്രതിരോധശേഷിയുള്ള ഹരിത വഴുതന തൈകള്‍ വില്പനക്കെത്തിയിട്ടുണ്ട്. വില ഒന്നിന് 2/- രൂപ നിരക്കില്‍ ലഭ്യമാണ്.സ്ഥലം: പച്ചക്കറി ശാസ്ത്ര വിഭാഗം, വെള്ളാനിക്കരവില്പന സമയം: 9:00 AM – 4:00 PM…
കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തിയിലെ വർഗ്ഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ആന്റ് ഫുഡ് ടെക്നോളജി കോളേജിൽ വെച്ച് രണ്ട് ദിവസത്തെ ചീസ് നിർമ്മാണ പരിശീലനപരിപാടി നടത്തുന്നു. 2025 ഫെബ്രുവരി…
നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഗ്രികള്‍ച്ചര്‍ ഹോര്‍ട്ടി ടൂറിസംഫെസ്റ്റായ ‘നാച്യുറ 25’ ന് ഇന്ന് (ഫെബ്രുവരി ആറ്) തുടക്കമായി.നെല്ലിയാമ്പതിയുടെ സവിശേഷമായ ഭൂപ്രകൃതിയും കാലാവസ്ഥയും ജൈവവൈവിധ്യവും അഗ്രി ഹോര്‍ട്ടി ടൂറിസം…
ഇടുക്കി കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി 2025 ഫെബ്രുവരി 6 വ്യാഴം ചെറുതോണി ടൗണ്‍ഹാളില്‍ നടത്താനിരുന്ന പരിശീലന പരിപാടി മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു
കോട്ടയം, ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലനകേന്ദ്രത്തിൽ വെച്ച് 2025 ഫെബ്രുവരി 11 മുതൽ 21 വരെ (ഞായറാഴ്ച ഒഴികെ) പത്തുദിവസത്തെ ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ ഫെബ്രുവരി 11ന് രാവിലെ പത്തുമണിക്കു ക്ഷീരപരിശീലന കേന്ദ്രത്തിൽ എത്തണം.…
കേരള കാർഷിക സർവ്വകലാശാലയുടെ തിരുവനന്തപുരം വെള്ളായണി കാർഷികകോളേജിലെ സെൻ്റർ ഫോർ അഗ്രികൾച്ചറൽ ഇന്നൊവേഷൻസ് ആന്റ് ടെക്നോളജിട്രാൻസ്ഫറിന്റെയും(സി.എ.ഐ.റ്റി.റ്റി) ഹൈദരാബാദ് മാനേജിന്റെയുംസംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അഗ്രി ക്ലിനിക് ആന്റ് അഗ്രി ബിസിനസ്സെന്റേഴ്സ് സ്കീമിൻ്റെ ഭാഗമായി 45 ദിവസത്തെ റസിഡൻഷ്യൽ…
റബ്ബർ ബോർഡിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗ്(എൻഐആർടി) 2025 ഫെബ്രുവരി 17 മുതൽ 21 വരെ ഡ്രൈ റബ്ബർ ഉൽപ്പന്നങ്ങളുടെനിർമ്മാണത്തിൽ അഞ്ച് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.പരിശീലനത്തിൽ റബ്ബർ കോമ്പൗണ്ടിംഗ് തത്വങ്ങളെക്കുറിച്ചുള്ള…
കേരള കർഷകത്തൊഴിലാളി ക്ഷേമനിധിയിൽനിന്ന് അംശാദായം സ്വീകരിക്കുന്നതിന് തൃശൂര്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിൽ 2025 ഫെബ്രുവരി നാല് മുതൽ 27 വരെ സിറ്റിംഗ് നടത്തുന്നു. കടപ്പുറം (ഫെബ്രുവരി 4), മതിലകം (ഫെബ്രുവരി…