വളർച്ചയെത്തിയ വണ്ടുകൾ ഇളം പ്രായത്തിലുള്ള ഇലകൾ തിന്ന് അവയിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്നു. വിരിഞ്ഞു വരുന്ന തിരികളും മണികളും തിന്ന് നശിപ്പിക്കുന്നു. കുരുമുളക് മണികൾ ഉള്ളു പൊള്ളയാവുകയും അവ കറുത്ത നിറമാവുകയും കൈ കൊണ്ട് അമർത്തിയാൽ…
റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) മോളിക്യുലാര്‍ ബയോളജി & ബയോടെക്നോളജി ടെക്നിക്സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. കോട്ടയത്തുള്ള എന്‍.ഐ.ആര്‍.റ്റി.-യില്‍ 2024 ഫെബ്രുവരി മാസം ആരംഭിക്കുന്ന കോഴ്സിന്‍റെ കാലാവധി മൂന്നു…
ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെൻറ് സെന്ററിൻറ്റെ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ പശുപരിപാലനം’ എന്ന വിഷയത്തെ ആസ്പദമാക്കി 2024 ജനുവരി 22 മുതല്‍ 5 ദിവസത്തെ കര്‍ഷക…
ക്ഷീര വികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്‍റെയും കുന്നപ്പിള്ളി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ഒരു പാല്‍ഗുണ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടി കുന്നപ്പിള്ളി ക്ഷീരോല്‍പാദക സഹകരണ സംഘം ആപ്കോസ് ഹാളില്‍ വച്ച്…
ഇടുക്കിയിലെ അണക്കരയില്‍ നടക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമം -‘പടവ് 2024’ ന്റെ സ്വാഗതസംഘം രൂപീകരണ യോഗം ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയ്ക്ക് കരുതലായി ഒട്ടനവധി പദ്ധതികള്‍…
കാർഷിക മേഖലയിൽ പുനരുജ്ജീവനം ലക്ഷ്യമിട്ട് മഴുവന്നൂർ പഞ്ചായത്തിലെ ബ്ലാന്തേവർ പാടശേഖരം വീണ്ടും കൃഷിക്കായി ഒരുങ്ങുന്നു. 150 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തിൽ കൃഷി ആരംഭിക്കുന്നതിനായി നീർത്തട വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1.15 കോടി…
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ ആരംഭിച്ചു 2024 ജനുവരി 18 മുതൽ ജനുവരി 29 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ…
പെരുമാട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ എ.എച്ച് സി.ഇ.എഫ് പദ്ധതി പ്രകാരം മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് റിഷാ പ്രേംകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ഒരാൾക്ക് 20 കോഴി വീതം…
കേരള കാർഷിക സർവ്വകലാശാലയുടെ, മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ, അത്യൽപാദന ശേഷിയുള്ള മഞ്ഞൾ വിത്ത് (കാന്തി) ലഭ്യമാണ്. വില 60/- രൂപ. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല.
കാർഷിക കോളേജ് വെള്ളാനിക്കരയിൽ ടിഷ്യുകൾച്ചർ വാഴ തൈകളും കുരുമുളക്, കറ്റാർ വാഴ, കറിവേപ്പ് തൈകളും വിവിധ ഇനം ഉദ്യാന സസ്യങ്ങളും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്.ഫോൺ : 9048178101