പത്തനംതിട്ട ജില്ലാ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പത്ത് ദിവസത്തെ സൗജന്യ കൂണ്‍ കൃഷി പരിശീലനം നടത്തുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8330010232
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ കരമനയില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രത്തില്‍ സംരംഭകത്വത്തിനായി ‘കൂണ്‍കൃഷി’ എന്ന വിഷയത്തില്‍ 2024 ഓഗസ്റ്റ് 12ന് ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. 500 രൂപയാണ് റജിസ്ട്രേഷന്‍ ഫീസ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍വകലാശാലയുടെ…
വയനാട്, കല്‍പ്പറ്റയിലെ എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരീശീലനകേന്ദ്രത്തില്‍ 2023 നവംബര്‍ 27 ന് തുടങ്ങുന്ന സൗജന്യ കൂണ്‍കൃഷിയുടെയും മൂല്യവര്‍ദ്ധിതോത്പന്നങ്ങളുടെയും പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.…