Menu Close

Tag: കുരുമുളക്

നേന്ത്രൻ ടിഷ്യുകൾചർ, കുരുമുളക്, ഉദ്യാന ചെടി – തൈകൾ വില്പനയ്ക്ക്

കേരള കാർഷികസർവ്വകലാശാല കാർഷിക കോളേജ്, വെള്ളാനിക്കരയിൽ നേന്ത്രൻ ടിഷ്യുകൾചർ തൈകളും, കുരുമുളക് തൈകളും വിവിധ ഉദ്യാന ചെടികളും വില്പനക്ക് തയ്യാറാണ്. നമ്പർ:9048178101, 9747154013.

കുരുമുളകിലെ മഞ്ഞപ്പുള്ളിരോഗം

ഇലകളിൽക്കാണുന്ന നിരവധി മഞ്ഞക്കുത്തുകളും പാടുകളുമാണ് മഞ്ഞപ്പുള്ളിരോഗം ബാധിച്ചതിന്റെ ആദ്യലക്ഷണം. കൂടാതെ ഇലകളിലെ ഞരമ്പുകൾ മഞ്ഞളിച്ചുതടിച്ച് ഇലകൾക്ക് കട്ടികൂടുന്നതായി കാണാം. ഇലയുടെ അരിക് വളഞ്ഞുതിരിഞ്ഞ് കാണുന്നു. മീലിമുട്ടകളാണ് പ്രധാന രോഗവാഹികൾ. ഇവയെ നിയന്ത്രിക്കാൻ റോഗർ 2…

കുരുമുളക് പരിചരണം വേനല്‍ക്കാലത്ത്

ഈ വര്‍ഷം കുരുമുളകുതൈകള്‍ വേണമെങ്കില്‍ ഇപ്പോള്‍ ജോലി തുടങ്ങണം. കുരുമുളകിന്റെ കൊടിത്തലകള്‍ മുറിച്ചെടുത്ത് വേരുപിടിപ്പിക്കുവാന്‍ ഇതാണ് അനുയോജ്യമായ സമയം. കൊടിയുടെ ചുവട്ടില്‍ നിന്നുണ്ടാകുന്ന ചെന്തലകളുടെ നടുവിലെ മൂന്നിലൊന്നുഭാഗമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇലഞെട്ട് തണ്ടില്‍ നില്‍ക്കത്തക്കവിധം…

കുരുമുളക്, ഇഞ്ചി കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ

കേരള കാർഷിക സർവ്വകലാശാല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പട്ടാമ്പിയിൽ വച്ച് 2024 മാർച്ച് 4ന് രാവിലെ 10 മണി മുതൽ 5 മാണി വരെ “കുരുമുളക്, ഇഞ്ചി കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ”…

കുരുമുളക്

കുരുമുളക് തോട്ടങ്ങളിൽ തണൽ നിയന്ത്രിക്കുക. ദ്രുതവാട്ടത്തിനും പൊള്ളുരോഗത്തിനും മുൻകരുതലായി 0.2% കോപ്പർ ഓക്സി ക്ലോറൈഡ് ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയും 1% വീര്യമുള്ള ബോർഡോ മിശ്രിതം ഇലകളിലും തണ്ടുകളിലും തളിച്ച് കൊടുക്കുകയും ചെയ്യുക. (കൃഷി വിജ്ഞാന…

പച്ച കാപ്പിക്കുരുവും പച്ച കുരുമുളകും ശേഖരിക്കാം

തൃശൂര്‍, ഷോളയാര്‍ പട്ടികവര്‍ഗ്ഗ സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ 100 ശതമാനം ജൈവരീതിയില്‍ കൃഷിചെയ്ത പച്ച കാപ്പിക്കുരുവും (25 ടണ്‍) പച്ച കുരുമുളകും (1.57റണ്‍) ശേഖരിച്ചു കൊണ്ടുപോകുന്നതിനുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ഓഫീസില്‍നിന്ന് ലഭിക്കും.…

കുരുമുളകിനുവരുന്ന ദ്രുതവാട്ടം പ്രതിരോധിക്കാന്‍

കുരുമുളകിലെ ദ്രുതവാട്ടരോഗത്തിനുകാരണം ഒരിനം കുമിളാണ്. ഇലകളിൽ നനവുള്ള പാടുകളായാണ് രോഗം ആദ്യം കാണുന്നത്. പിന്നീടവിടം ഇരുണ്ട തവിട്ടുനിറത്തിലാകും. ക്രമേണ ഈ പാടുകള്‍ വലുതായിവന്ന് ഇലകള്‍ ഉണങ്ങുന്നു. തണ്ടിലും ഇങ്ങനെ സംഭവിക്കാവുന്നതാണ്.രോഗം വരാതിരിക്കാനായി വര്‍ഷത്തിലൊരിക്കല്‍ മണ്ണ്…