അടുത്ത മൂന്നുനാല് ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാകുപ്പ് അറിയിക്കുന്നു. ഈ കാലവര്‍ഷം സാധാരണയുള്ളതിനേക്കാള്‍ കൂടുതല്‍ മഴ തരുമെന്നാണ് കണക്കുകൂട്ടുന്നത്.തെക്കൻ തമിഴുനാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാല്‍ അതിന്റെ ഭാഗമായും വരുന്നയാഴ്ച മുഴുവന്‍ വ്യാപകമായ…
അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചക്രവാതച്ചുഴിയായിമാറിയതോടെ കേരളത്തില്‍ നിലവിലുണ്ടായിരുന്ന തീവ്രമഴസാധ്യത കുറഞ്ഞിട്ടുണ്ട്. എന്നാല്‍, മിതമായതോ ശക്തമായതോ ആയ മഴ കുറേദിവസങ്ങള്‍കൂടി തുടരുമെന്നാണ് തോന്നുന്നത്. അപ്പോഴേക്ക് കാലവര്‍ഷം കേരളം തൊടും. മൊത്തത്തില്‍ കുറേനാളത്തേക്ക് നമുക്ക് മഴസാധ്യത നിലനില്‍ക്കുന്നതായാണ് കാണേണ്ടത്.അതേസമയം,…
തെക്കൻകേരളത്തിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിനാല്‍ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലും കാറ്റും മിതമായ/ ഇടത്തരം മഴയും ഉണ്ടായിരിക്കാന്‍ സാധ്യതയെന്ന കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. കാറ്റിന് മണിക്കൂറില്‍ 30 മുതല്‍ 40 വരെ കി.മീ. വേഗതയാണ്…
ഇത്തവണത്തെ കാലവർഷം മെയ് 19 ഓടുകൂടി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കനാൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. പൊതുവേ മയ് 22 ഓടുകൂടെയാണ് ആന്‍ഡമാന്‍ദ്വീപുപരിസരത്തില്‍ കാലവര്‍ഷം…