Menu Close

Tag: കര്‍ഷകര്‍

വടക്കുമുതല്‍ മധ്യം വരെ കേരളം നന്നായി നനയുന്നു

തെക്കന്‍കേരളത്തെ അപേക്ഷിച്ച് മറ്റുഭാഗങ്ങളില്‍ ഇപ്പോേള്‍ കുറേക്കൂടി ശക്തമാണ് കാലവര്‍ഷം.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതാപ്രവചനം. മഞ്ഞജാഗ്രത2024 ജൂണ്‍ 11 ചൊവ്വ : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…

കാലവര്‍ഷം സജീവമാകുന്നു: കണ്ണൂരും കാസറഗോഡും ഓറഞ്ചുജാഗ്രത

കാലവര്‍ഷം പതുക്കെയെങ്കിലും വീണ്ടും സജീവമാകുന്നതിന്റെ ലക്ഷണങ്ങള്‍ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യതാപ്രവചനങ്ങള്‍ കാണിക്കുന്നു.ഓറഞ്ചുജാഗ്രത2024 ജൂണ്‍ 11 ചൊവ്വ : കണ്ണൂർ, കാസറഗോഡ്2024 ജൂണ്‍ 12 ബുധന്‍ : കണ്ണൂർ, കാസറഗോഡ്ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ്…

കാര്‍ഷിക കോളേജ് വെള്ളാനിക്കരയില്‍ കോഴ്സിലേക്കുള്ള പ്രവേശനമാരംഭിച്ചു

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ വെള്ളാനിക്കര ക്യാമ്പസിലെ കാര്‍ഷിക കോളേജ് വെള്ളാനിക്കരയില്‍ 2024- 25 അധ്യയന വര്‍ഷത്തെ ഡി.ബി.ടി സപ്പോര്‍ട്ടഡ് എം.എസ്.സി അഗ്രി മോളിക്യൂലാര്‍ ബയോളജി ആന്‍ഡ് ബയോടെക്നോളജി കോഴ്സിലേക്കുള്ള പ്രവേശനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചു.…

കാര്‍ഷികസര്‍വകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം

കേരള കാര്‍ഷികസര്‍വകലാശാല കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജിലെ ഓഷ്യനോഗ്രഫി, മെറ്റിയോറോളജി/ അറ്റ്മോസ്ഫെറിക് സയന്‍സ് വിഭാഗങ്ങളില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ccces@kau.in എന്ന മെയില്‍ മുഖേന…

പച്ചക്കറി വിത്തുകൾ വാങ്ങാം

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെ (വി.എഫ്.പി.സി.കെ) മലപ്പുറം മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസിൽ ഗുണമേന്മയുള്ള പച്ചക്കറി വിത്തുകൾ, ഉത്പാദന ഉപാധികൾ, കൂൺ വിത്തുകൾ എന്നിവ ലഭിക്കുമെന്ന് വി.എഫ്.പി.സി.കെ ട്രെയിനിങ് വെന്യു ജില്ലാ…

ജനകീയ മത്സ്യകൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാമ്പുറ വിത്തുൽപാദന യൂണിറ്റ് (വരാൽ, കരിമീൻ), അർദ്ധ ഊർജിത മത്സ്യകൃഷി- തിലാപ്പിയ, പാകു, അസംവാള, വരാൽ, അനാബസ് കാർപ്പ് മത്സ്യകൃഷി ,ഒരു നെല്ലും…

മത്സ്യകര്‍ഷകര്‍ക്ക് മത്സ്യവകുപ്പിന്റെ അവാര്‍ഡ്

മത്സ്യകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി മികച്ച കര്‍ഷകര്‍ക്ക് മത്സ്യവകുപ്പ് അവാര്‍ഡ് നല്‍കുന്നു. ശുദ്ധജല മത്സ്യകര്‍ഷകര്‍ , ന്യൂതന മത്സ്യകൃഷി നടപ്പാക്കുന്ന കര്‍ഷകര്‍, അലങ്കാര മത്സ്യ റിയറിങ്യൂണിറ്റ് നടത്തുന്ന കര്‍ഷകര്‍, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് നടത്തുന്ന കര്‍ഷകര്‍,…

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി അംശാദായം അടയ്ക്കാം

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് തൃശ്ശൂരിലെ വിവിധ പഞ്ചായത്തുകളില്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സിറ്റിങ് സിറ്റിങ് നടത്തും. അംശാദായം ഓണ്‍ലൈന്‍ മുഖേന അടയ്ക്കുന്നതിനാല്‍ അംഗങ്ങളുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്…

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി സിറ്റിംഗ്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍നിന്നും വിവിധ ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി സിറ്റിംഗ് നടത്തുന്നു. അംശദായം അടയ്ക്കുവാന്‍ അംഗത്തിന്റെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്…

പാലുല്‍പ്പന്നനിര്‍മ്മാണത്തിൽ പരിശീലനം

വയനാട് ബേപ്പൂര്‍ ക്ഷീരപരിശീലന കേന്ദ്രത്തില്‍ 2024 ജൂണ്‍ 11 മുതല്‍ 22 വരെ കോഴിക്കോട് വയനാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കായി പാലുല്‍പ്പന്നനിര്‍മ്മാണ പരിശീലനപരിപാടി നടത്തുന്നു. താത്പര്യമുള്ളവര്‍ 2024 ജുണ്‍ ഏഴിന് വൈകുന്നേരം 5 മണിക്കകം രജിസ്റ്റര്‍…