Menu Close

Tag: കര്‍ഷകര്‍

ബി.എസ്.സി. അഗ്രികൾച്ചർ കോഴ്സിലേക്കുള്ള ആദ്യഘട്ട അഡ്മിഷൻ നവംബർ 7ന്

കേരള കാർഷികസർവകലാശാലയ്ക്ക് കീഴിലുള്ള കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ 2024-25 അധ്യയന വർഷത്തെ ബി.എസ്.സി. (ഓണേഴ്സ്) അഗ്രികൾച്ചർ കോഴ്സിലേക്കുള്ള ആദ്യഘട്ട അഡ്മിഷൻ 2024 നവംബർ 7ന് രാവിലെ 10.15 മണിക്ക് തൃശ്ശൂർ വെള്ളാനിക്കര കാർഷിക…

ഫാം മാനേജ്മെന്റിൽ നൈപുണ്യ പരിശീലനം

കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ബി.എസ്.സി അഗ്രികൾച്ചർ പഠിച്ചവർക്ക് ഫാം മാനേജ്മെന്റിൽ 15 ദിവസം നീളുന്ന നൈപുണ്യ പരിശീലനം നൽകുന്നു. പരിശീലന ഫീസ് 4500/- രൂപ താല്പര്യമുള്ളവർ 9400483754 എന്ന ഫോൺ…

വെള്ളായണി കാർഷിക കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാകാം

വെള്ളായണി കാർഷിക കോളേജിലെ സോയിൽ സയൻസ് ആൻഡ് അഗ്രികൾച്ചറൽ കെമിസ്ട്രി വിഭാഗത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസർ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. പ്രതിമാസം പരമാവധി വേതനം 44,100 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു.…

നേരിയ/ഇടത്തരം മഴക്കു സാധ്യത

മന്നാർ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. തെക്കൻ അറബിക്കടലിൻറെ മധ്യഭാഗത്തായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം…

കേരപദ്ധതിക്ക് 2,365.5 കോടിരൂപ ലോകബാങ്ക് സഹായം.

ആദ്യഗഡു 1655.85 കോടി അനുവദിച്ചു14ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം.കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കും കേരളാ ക്ലൈമറ്റ് റെസിലിയന്റ് അഗ്രി-വാല്യൂ ചെയിൻ (കേര) പദ്ധതിക്ക് 1655.85 കോടിയുടെ ലോകബാങ്ക് സഹായം ലഭിച്ചതായി കൃഷിമന്ത്രി പി. പ്രസാദ് വാർത്താ…

എരുമ വളര്‍ത്തലിൽ പരിശീലനം

കണ്ണൂര്‍ കക്കാട് റോഡില്‍ ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 നവംബര്‍ 12 ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ‘എരുമ…

തിരുവനന്തപുരത്ത് വെറ്ററിനറി സര്‍ജന്മാരെ നിയമിക്കുന്നു

തിരുവനന്തപുരം ജില്ലയില്‍ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി നിലവില്‍ ഒഴിവുള്ള നേമം, നെയ്യാറ്റിന്‍കര ബ്ലോക്കുകളിലും 2024 നവംബര്‍ മാസാവസാനം ഒഴിവു വരുന്ന വര്‍ക്കല, പോത്തന്‍കോട്, പാറശ്ശാല, അതിയന്നൂര്‍, കിളിമാനൂര്‍, വെള്ളനാട് ബ്ലോക്കുകളിലും…

കോഴികളെ വിൽക്കുന്നു

ഇടുക്കി ജില്ലാ കോഴിവളർത്തല്‍ കേന്ദ്രത്തിലെ മുട്ടയുൽപാദന കാലയളവ് പൂർത്തിയാക്കിയ കോഴികളെ 2024 നവംബർ 6 മുതല്‍ കിലോഗ്രാമിന് 90/- രൂപ നിരക്കില്‍ വില്‍ക്കുന്നതാണ്. ബുക്കിംഗ് 2024 നവംബർ 4, 5 തീയതികളില്‍ രാവിലെ 10.30…

വെറ്ററിനറി ഡോക്ടര്‍ ഇന്റര്‍വ്യൂ നവംബര്‍ എട്ടിന്

ആലപ്പുഴ കഞ്ഞിക്കുഴി ബ്ലോക്ക് മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേയ്ക്ക് വെറ്ററിനറി ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തും. 2024 നവംബര്‍ എട്ടിന് രാവിലെ 11 മണി മുതല്‍ 12 മണിവരെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. യോഗ്യതകള്‍: ബി വി…

കേരള ബാങ്ക്: പലിശ ഇളവോടെ രണ്ടുകോടി രൂപവരെ കാർഷികവായ്പ

കർഷകർ, കാർഷികസംരംഭകർ, കാർഷികസ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സ്വയംസഹായസംഘങ്ങൾ, ഇതര സഹകരണസംഘങ്ങൾ എന്നിവർക്ക് കുറഞ്ഞ പലിശനിരക്കിൽ രണ്ടുകോടി രൂപ വരെ കേരള ബാങ്കിൽ അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്പ നൽകും. കർഷകരുടെ തൊഴിലവസരവും വരുമാനവും…