Menu Close

Tag: കര്‍ഷകര്‍

കര്‍ഷകര്‍ക്ക് കാട വളര്‍ത്തലില്‍ പരിശീലനം

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി കാട വളര്‍ത്തലില്‍ 2023 നവംബര്‍ 21ന് സൗജന്യപരിശീലനം നല്‍കുന്നു. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 8590798131എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം ഫോണ്‍ – 0479 2457778.

ഇറച്ചികോഴിവളര്‍ത്തലില്‍ സൗജന്യ പരിശീലനം

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി ഇറച്ചികോഴിവളര്‍ത്തലില്‍ 2023 നവംബര്‍ 15നും 16നും സൗജന്യപരിശീലനം നല്‍കുന്നു. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 8590798131എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം ഫോണ്‍ – 0479 2457778.

മുട്ടക്കോഴിവളര്‍ത്തലില്‍ സൗജന്യപരിശീലനം

കൊല്ലം, കൊട്ടിയം ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ 2023 നവംബര്‍ ഒന്‍പത്, പത്ത് തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ സൗജന്യപരിശീലനം. 9447525485, 9495925485 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50…

നവകേരളത്തിലൂടെ നീര്‍ച്ചാല്‍ നവീകരണം

പാലക്കാട്, പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്തില്‍ നവകേരളം കര്‍മ്മപദ്ധതി-2 ന്റെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘നീരുറവ്’-ല്‍ നീര്‍ച്ചാല്‍ നവീകരണം നടത്തി. ചൂരിക്കാട് ഒന്നാം വാര്‍ഡ് പ്രദേശത്തെ നീര്‍ച്ചാലാണ് നവീകരിച്ചത്. പൊല്‍പുള്ളി…

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

നവംബർ ഏഴ് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം…

പച്ചക്കറിയിലെ വെള്ളീച്ചയെ കെണിയിലാക്കാം

പച്ചക്കറി വിളകളില്‍ വെള്ളീച്ചശല്യം രൂക്ഷമാകാറുണ്ട്. വഴുതിനവര്‍ഗ്ഗവിളകളായ വഴുതിന, തക്കാളി, മുളകിനങ്ങള്‍ എന്നിവയിലാണ് പ്രധാനമായും കാണുന്നത്. ഇലകളില്‍ മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളും ഈച്ചയും അടിവശത്തിരുന്ന് നീരൂറ്റിക്കുടിക്കുന്നതിനാല്‍ ഇലകള്‍ കുരുടിച്ച് ചെടി മുരടിച്ചുനശിക്കുന്നു. ഇലകള്‍ കൈകൊണ്ട് ഇളക്കിനോക്കിയാല്‍…

കര്‍ഷകരെ കോർപറേറ്റുകൾക്ക് എറിഞ്ഞുകൊടുക്കില്ല -പി പ്രസാദ്

ഹരിതവിപ്ലവത്തിന്റെ പിതാവായ എംഎസ് സ്വാമിനാഥന്‍, ഇനി നമുക്കുവേണ്ടത് നിത്യഹരിതവിപ്ലവമാണെന്നു പറഞ്ഞിട്ടുള്ളതിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കേരളം കാര്‍ഷികമേഖലയില്‍ നിത്യഹരിതവിപ്ലവമാണ് നടപ്പാക്കുവാന്‍ പോകുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കേരളപ്പിറവി മുതല്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനു മുമ്പില്‍…

ശീതകാല പച്ചക്കറി തൈകൾ വിൽപ്പനയ്ക്ക്

വൈറ്റില നെല്ല്ഗവേഷണ കേന്ദ്രത്തിൽ ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ എന്നിവയുടെ തൈകളും ഗുണമേന്മയുള്ള നാടൻ തെങ്ങിൻ തൈകളും വൈറ്റില-8, പൊക്കാളി നെൽവിത്തും വിൽപ്പനക്ക് ലഭ്യമാണ്. ഫോൺ – 8075220868

പന്തളം തെക്കേക്കരയില്‍ ചില്ലിഗ്രാമം പദ്ധതിക്ക് തുടക്കം

മുളകിന്റെ എരിവ് പന്തളം തെക്കേക്കരയ്ക്ക് ഇനി മധുരമാകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചില്ലിഗ്രാമം പദ്ധതി ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു. ദിവസേന വീടുകളിലേക്ക് ആവശ്യമായ…

കെ.എ.യു യിൽ കർഷകബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

കേരള കാർഷിക സർവ്വകലാശാല വിപുലീകരണ ഡയറക്ടറേറ്റിന് കീഴിലുള്ള സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് 2023 നവംബർ 1 ന് വെയർഹൗസിംഗ് ഡെവലപ്‌മെന്റ് ആന്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെയും കേരള ഗ്രാമീൺ ബാങ്ക് കർഷകഭവനം,…