Menu Close

Tag: വർത്തവരമ്പു

ചെറുധാന്യ ഉല്‍പ്പന്ന പ്രദര്‍ശന വിപണന ബോധവല്‍ക്കരണ യാത്ര സെപ്റ്റംബര്‍ 25 ന്

ഇടുക്കി ജില്ലയിലെ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന ചെറുധാന്യ ഉല്‍പ്പന്ന പ്രദര്‍ശന വിപണന ബോധവല്‍ക്കരണ യാത്ര 2023 സെപ്റ്റംബര്‍ 25 ന് ജില്ലയില്‍ എത്തിച്ചേരും. ചെറുധാന്യങ്ങളുടെ ഉപഭോഗവും കൃഷിയും, സംരംഭ…

കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

കോട്ടയം, പാമ്പാടി ബ്ലോക്കിന്റെയും കൂരോപ്പട ഗ്രാമപഞ്ചായത്തിന്റെയും   ക്ഷീര വികസനവകുപ്പിന്റെയും  സംയുക്താഭിമുഖ്യത്തിൽ കർഷക സമ്പർക്കപരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്തു.  കറവപ്പശുക്കൾക്ക് കാലിത്തീറ്റ പദ്ധതിയുടെ അപേക്ഷാഫോറം വിതരണം, അഗത്തിതൈകളുടെ വിതരണം…

ബന്ദിപ്പൂ കൃഷി വിളവെടുത്തു

ആലപ്പുഴ, പുന്നപ്ര തെക്ക് പഞ്ചായത്തിലെ കപ്പക്കടക്ക് സമീപം സ്വകാര്യ വ്യക്തിയുടെ 50 സെന്റോളം സ്ഥലത്ത് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ബന്ദിപ്പൂ കൃഷി വിളവെടുത്തു. എച്ച്. സലാം എം.എൽ.എ. പൂകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.…

ഫലവൃക്ഷ തൈ വിതരണം ചെയ്തു

ആലപ്പുഴ, കരപ്പുറം ചേര്‍ത്തല വിഷന്‍- 2023 ന്റെ ഭാഗമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ നടന്ന ഫലവൃക്ഷ തൈകളുടെ വിതരണം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അധ്യക്ഷത…

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിങ്

കൊല്ലം ജില്ലാ കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി 2023 ഒക്‌ടോബര്‍ 5 ന് രാവിലെ 10 മണി മുതല്‍ സിറ്റിങ് നടത്തും. അംശദായം അടയ്ക്കാന്‍ വരുന്നവര്‍…