തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ കുഞ്ഞൊന്നിന് 140 രൂപ നിരക്കില്‍ വില്‍പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും: 9400483754 (10 മണി മുതല്‍ 4 വരെ)
WCT ഇനത്തില്‍പ്പെട്ട തെങ്ങിന്‍തൈകള്‍ 50 രൂപ നിരക്കില്‍ തിരുവനന്തപുരം പാളയത്തെ സിറ്റി കോര്‍പ്പറേഷന്‍ കൃഷിഭവനില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി 6282904245 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
കൃഷിവകുപ്പിന്റെ കഴക്കൂട്ടം തെങ്ങിന്‍തൈ ഉല്‍പാദനകേന്ദ്രത്തില്‍ ശീതകാല പച്ചക്കറികളായ ക്യാബേജ്, ക്വാളിഫ്ലവര്‍, ബീറ്റ്റൂട്ട്, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികളുടെയും തക്കാളി, മുളക്, വഴുതന, വെണ്ട തുടങ്ങിയ പച്ചക്കറിവിളകളുടെയും തൈകള്‍ തയ്യാറായി വരുന്നു. 2023 സെപ്തംബര്‍ 25 മുതല്‍…
വെള്ളാനിക്കര ഫലവര്‍ഗ്ഗവിള ഗവേഷണകേന്ദ്രത്തില്‍ മാവ്, പ്ലാവ്, കവുങ്ങ്, നാരകം, പാഷന്‍ഫ്രൂട്ട്, അരിനെല്ലി, ആത്തച്ചക്ക, കറിവേപ്പ്, കുരുമുളക്, കുടംപുളി, പേര തൈ എന്നീ മുന്തിയ ഇനം ഫവലൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും നടീല്‍ വസ്തുക്കളും ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച വേപ്പിന്‍കാഷ്ഠവളം,…
എറണാകുളം, ഒക്കൽ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ അത്യുല്പാദന ശേഷിയുള്ള മേൽത്തരം തെങ്ങിൻ തൈകൾ ലഭ്യമാണ്. ഫാമിനോട് ചേർന്നുള്ള സെയിൽസ് സെന്ററിൽനിന്നു തൈകൾ വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് 0484 – 2464941, 9495246121 07-09-2023 Log in…