Menu Close

മത്സ്യക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

പത്തനംതിട്ട, കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സില്‍ വളര്‍ത്തു മത്സ്യകുഞ്ഞുങ്ങള്‍, ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങള്‍, അലങ്കാരയിനം മത്സ്യകുഞ്ഞുങ്ങള്‍ എന്നിവയെ 2024 മാര്‍ച്ച് 19, 20 തീയതികളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാലു മണി വരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വില ഈടാക്കും. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫിഷറീസ് കോംപ്ലക്സുമായി ബന്ധപ്പെടുക. ഫോണ്‍: 8075301290, 9847485030, 0468 2214589