സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ വയനാട് സിറ്റിങ് ഓൺലൈനായി നടത്തുന്നു. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. എബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിലാണ് ഓൺലൈൻ സിറ്റിങ് സംവിധാനം ഒരുക്കുക.…
2023 ഡിസംബർ 28,29,30 തീയതികളിൽ ആലുവയിൽ നടക്കുന്ന OFAI ഓർഗാനിക് ഫാർമേഴ്‌സ് നാഷണൽ കൺവെൻഷനിൽ ജൈവ ഉൽപന്നങ്ങൾക്കായുള്ള സ്റ്റാളുകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ജൈവകർഷക കൂട്ടായ്മകൾ, കർഷക ഉൽപാദക സംഘടനകൾ, കർഷകർ നയിക്കുന്ന സ്റ്റാർട്ടപ്പുകൾ, പ്രൈവറ്റ്…
കര്‍ഷകര്‍ രണ്ടുതരം കൃഷിയില്‍ ചെലവഴിക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരെ രണ്ടായി തിരിക്കാം. ഭാഗികമായ സമയം കൃഷി ചെയ്യുന്നവരും മുഴുവന്‍സമയം കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും. ഈ കുറിപ്പ് മുഖ്യമായും മുഴുവൻ സമയ കർഷകർക്ക് (Full time farmers)…
ട്രെയിനിങ് ഇന്‍ ക്വാളിറ്റി പ്ലാന്റിങ് മെറ്റീരിയല്‍ പ്രൊഡക്ഷന്‍ ഓഫ് ട്രോപ്പിക്കല്‍ ട്യൂബര്‍ ക്രോപ്സ് എന്ന വിഷയത്തില്‍ 2023 നവംബര്‍ 20 മുതല്‍ 22 വരെ ഡിവിഷന്‍ ഓഫ് ക്രോപ് പ്രൊഡക്ഷനും കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണകേന്ദ്രം…
ക്ഷീരവികസനവകുപ്പിന്റെ തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ചു നടത്തുന്ന ശാസ്ത്രീയമായ പശുപരിപാലനം പരിശീലനപരിപാടി 2023 നവംബര്‍ 25 മുതല്‍ 30 ആക്കി മാറ്റിയിട്ടുണ്ട്. അപേക്ഷിക്കാനുള്ള അവസാനതീയതി നവമ്പര്‍ 24 വരെ നീട്ടി. കൂടുതലറിയാന്‍ താഴെയുള്ള…
ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ, യുവകർഷകർ, സംരംഭകർ, കൃഷിക്കൂട്ടങ്ങൾ തുടങ്ങിയവർക്ക് ധനസഹായം, വായ്പ എന്നിവയ്ക്ക് ഉപകരിക്കുന്ന പദ്ധതികൾ വിദഗ്ദ്ധരുടെ സഹായത്തോടെ സൗജന്യമായി തയ്യാറാക്കി നല്‍കുന്ന സംവിധാനമാണ് ഡി.പി.ആർ. ക്ലിനിക്കുകള്‍. ഇതിനായുള്ള അപേക്ഷകള്‍ കോട്ടയം, നാട്ടകം, കുമാരനല്ലൂർ,…
പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം സൂക്ഷ്മജലസേചനരീതികള്‍ എന്ന വിഷയത്തില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 20 ന് രാവില 10 മണി മുതല്‍ 1 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466 2212279,…
കേരള കാർഷിക സർവകലാശാല ആരംഭിച്ച നൂതന കോഴ്സുകളുടെ ഭാഗമായി വിജ്ഞാന വ്യാപന ഡയറക്ടറേറ്റിനു കീഴിലുള്ള മണ്ണുത്തി സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് “വിള സുസ്ഥിരതയ്ക്കുള്ള ജൈവ ഇടപെടലുകൾ” എന്ന വിഷയത്തിൽ 3 മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ്…
കണ്ണൂര്‍, ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ നരീക്കാംവളള്ളിയിലുള്ള വെറ്ററിനറി ഡിസ്പെന്‍സറിയില്‍നിന്ന് ക്ഷീരകര്‍ഷകര്‍ക്ക് അവരുടെ റേഷന്‍കാര്‍ഡിന്റെയും ആധാര്‍ കോപ്പിയുടെയും അടിസ്ഥാനത്തില്‍ ധാതുലവണമിശ്രിതം നല്‍കുന്നതാണ്. നിര്‍ബന്ധമായും രേഖകള്‍ കൊണ്ടുവരേണ്ടതാണ്. ചെറുതാഴം ഗ്രാമമഞ്ചായത്തിലെ കര്‍ഷകര്‍ക്കുമാത്രമേ ഈ ആനുകൂലം ലഭിക്കുകയുള്ളൂ.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ 2023-24 വർഷത്തെ അന്തർദേശീയ മില്ലറ്റ് വർഷാചരണത്തോടനുബന്ധിച്ച് എല്ലാ ജില്ലയിലും ചെറുധാന്യ കഫേ (മില്ലറ്റ് കഫേ) രണ്ട് ലക്ഷം രൂപ ധനസഹായത്തോടെ രൂപീകരിക്കാൻ അപേക്ഷ ക്ഷണിച്ചു. നവംബർ…