Menu Close

Tag: പരിശീലനം

ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലനം പരിപാടി 19 മുതൽ

ക്ഷീരവികസന വകുപ്പിന്‍റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 ജൂണ്‍ 19 മുതല്‍ 29 വരെ 10 ദിവസങ്ങളിലായി ‘ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന പരിപാടി’ സംഘടിപ്പിച്ചിരിക്കുന്നു. താത്പര്യമുള്ള ക്ഷീര കര്‍ഷകര്‍ക്കും…

ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം

ക്ഷീരവികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 ജൂണ്‍ 13, 14 തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9388834424/9446453247 എന്നീ ഫോണ്‍ നമ്പരുകളിലേക്ക് വാട്സാപ്പ് സന്ദേശം അയക്കുകയോ പ്രവര്‍ത്തി…

‘റബ്ബര്‍ കള്‍ട്ടിവേഷന്‍ ഫോര്‍ എസ്റ്റേറ്റ് സെക്ടേഴ്സ്’ വിഷയത്തില്‍ പരിശീലനം

കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് 2024 ജൂണ്‍ 12 മുതല്‍ 14 വരെ രാവിലെ 9 മണി മുതല്‍ 5 മണി വരെ റബ്ബര്‍ കള്‍ട്ടിവേഷന്‍ ഫോര്‍ എസ്റ്റേറ്റ് സെക്ടേഴ്സ്…

‘അഗ്രിപ്രണര്‍ഷിപ്പ്’ വിഷയത്തില്‍ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ‘അഗ്രിപ്രണര്‍ഷിപ്പ്’ വിഷയത്തില്‍ 2024 ജൂണ്‍ 11 മുതല്‍ 15 വരെ കളമശ്ശേരിയിലുള്ള കിഡ് ക്യാമ്പസ്സില്‍ പരിശീലനം നടത്തും. പഴം, പച്ചക്കറി എന്നിവയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, വിവിധ ടെക്‌നോളജികള്‍,…

റബ്ബര്‍തൈനടീലിനെക്കുറിച്ചറിയാന്‍ കോള്‍സെന്ററില്‍ വിളിക്കാം

റബ്ബര്‍തൈനടീലുമായി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 ജൂണ്‍ 05 (ബുധനാഴ്ച) രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബര്‍ബോര്‍ഡിലെ ഡെവലപ്മെന്‍റ് ഓഫീസര്‍ മറുപടി പറയും. കോള്‍ സെന്റര്‍ നമ്പർ : 04812576622

സുഗന്ധവ്യഞ്ജനങ്ങളുടെ അന്താരാഷ്ട്ര സെമിനാര്‍

കേരള കാര്‍ഷികസര്‍വകലാശാലയും വെള്ളായണി കാര്‍ഷികകോളേജും റീജണല്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ സതേണ്‍ സോണും സംയുക്തമായി 2024 ജൂണ്‍ 5 മുതല്‍ 7 വരെ സുഗന്ധവ്യഞ്ജനങ്ങളുടെ അന്താരാഷ്ട്രസെമിനാര്‍ (ഇന്‍റര്‍നാഷണല്‍ സെമിനാര്‍ ഓണ്‍ സ്പൈസസ് കെ.എ.യു 2024…

സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

കേരള കാര്‍ഷികസര്‍വകലാശാലയുടെ 3 മാസത്തെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സായ “Organic Interventions for Crop Sustainability” യുടെ രണ്ടാമത്തെ ബാച്ചിലേക്ക് ചേരാന്‍ പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നു.വിലാസം- സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മണ്ണുത്തി…

കാര്‍ഷികസര്‍വകലാശാലയിൽ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കേരള കാര്‍ഷികസര്‍വകലാശാല സെന്‍റര്‍ ഫോര്‍ ഇ- ലേണിംഗ് Plant Propagation and Nursery Management (സസ്യപ്രവര്‍ദ്ധനവും നഴ്സറിപരിപാലനവും) എന്ന വിഷയത്തില്‍ ആറുമാസത്തെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് 2024 ജൂണ്‍ 24 മുതല്‍ ആരംഭിക്കുന്നു. രജിസ്റ്റര്‍…

ഹൈടെക് കൃഷിയിൽ ഓണ്‍ലൈന്‍കോഴ്സ്

കേരള കാര്‍ഷികസര്‍വകലാശാല ഇ-പഠന കേന്ദ്രം ‘ഹൈടെക് കൃഷി’ എന്ന വിഷയത്തില്‍ സൗജന്യ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍കോഴ്സ് (MOOC) സംഘടിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 2024 ജൂണ്‍ 20.വെബ്സൈറ്റ് – www.celkau.in, ഇമെയില്‍ –…

ഫുഡ് സേഫ്റ്റിയിൽ ബോധവല്‍ക്കരണ പരിപാടി

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്‍റ് മാനേജ്മെന്റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി ഫുഡ് സേഫ്റ്റി എന്ന വിഷയത്തില്‍ 2024 ജൂണ്‍ 7 ന് രാവിലെ 10 മണി…