Menu Close

Tag: പദ്ധതി

പശു ഡയറിയൂണിറ്റ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് ഡവലപ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിദരിദ്ര വിഭാഗങ്ങള്‍ക്ക് പശു ഡയറിയൂണിറ്റ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അതിദരിദ്ര വിഭാഗം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അപേക്ഷക്കാം. രജിസ്ട്രേഷന്‍ ഫീസ്…

ക്ഷീര വികസന വകുപ്പ്: പദ്ധതികള്‍ നടപ്പിലാക്കാന്‍ താല്‍പര്യമുള്ളവർക്ക് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്‍റെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ ക്ഷണിക്കുന്നു. 2024 ജൂണ്‍ മാസം 27-ാം തീയതി മുതല്‍ ജൂലായ് മാസം 20 വരെ ക്ഷീര…

മത്സ്യബന്ധന മേഖലയിലെ വിവിധ പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു

തൃശൂര്‍ ജില്ലയില്‍ മത്സ്യബന്ധന മേഖലയില്‍ നടപ്പാക്കുന്ന സ്ക്വയര്‍മെഷ് കോഡ് എന്‍റ്, ഇന്‍സുലേറ്റഡ് ഐസ് ബോക്സ്, മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ 2024 ജൂണ്‍ 22 ന്…

വിവിധനപദ്ധതികളിലേക്ക് മത്സ്യവകുപ്പ് അപേക്ഷ ക്ഷണിച്ചു

മത്സ്യകൃഷി നടത്തുന്നതിനായി പുതിയ കുളങ്ങൾ നിര്‍മ്മിക്കുക, കൃഷി ആരംഭിക്കുക, പിന്നാമ്പുറ അലങ്കാരമത്സ്യ ഉത്പാദന യൂണിറ്റ്, പിന്നാമ്പുറ മത്സ്യവിത്ത് (വരാല്‍, കരിമീന്‍) ഉത്പാദന യൂണിറ്റുകള്‍, അലങ്കാര മത്സ്യവിത്ത് ഉത്പാദന യൂണിറ്റ്, ആര്‍. എ. എസ് (പുനര്‍…

പ്രധാനമന്ത്രി മത്സ്യസമ്പാദയോജന പദ്ധതിയിലേക്ക് അപേക്ഷിക്കാം

പ്രധാനമന്ത്രി മത്സ്യസമ്പാദയോജന പദ്ധതി പ്രകാരം മത്സ്യക്കൃഷി പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബയോഫ്ളോക്ക്, മത്സ്യവിത്തുപരിപാലനകുള നിർമ്മാണം, ഓരുജല ബയോഫ്ളോക്ക് കുളങ്ങളുടെ നിർമ്മാണം, ലൈവ് ഫിഷ് വെന്റിംഗ് സെൻർ എന്നീ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്.…

ജനകീയ മത്സ്യകൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാമ്പുറ വിത്തുൽപാദന യൂണിറ്റ് (വരാൽ, കരിമീൻ), അർദ്ധ ഊർജിത മത്സ്യകൃഷി- തിലാപ്പിയ, പാകു, അസംവാള, വരാൽ, അനാബസ് കാർപ്പ് മത്സ്യകൃഷി ,ഒരു നെല്ലും…

മത്സ്യകൃഷി പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന 2024-25 പദ്ധതി പ്രകാരം ബാക്ക്യാര്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ് (മൊത്തം ചെലവ് മൂന്നുലക്ഷം), രണ്ട് ബയോഫ്ളോക്ക് മത്സ്യകൃഷി(7.5 ലക്ഷം) റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം(7.5 ലക്ഷം), മിനി…

ഏലൂര്‍നിവാസികള്‍ തെങ്ങിന്റെ മണ്ടവൃത്തിയാക്കൽ പദ്ധതിയിൽ ഉൾപ്പെടാൻ വിളിക്കൂ

കൊമ്പന്‍ചെല്ലിയുടെ ആക്രമണത്തിൽനിന്ന് തെങ്ങിനെ രക്ഷിക്കുവാനും മഴക്കാലത്ത് തെങ്ങുകളിൽ കൂടുതലായി കണ്ടുവരുന്ന രോഗമായ കൂമ്പുചീയൽ ഒഴിവാക്കുവാനും ലക്ഷ്യമിട്ട് തെങ്ങിന്റെ മണ്ടവൃത്തിയാക്കൽ പദ്ധതി കൃഷിവകുപ്പും ഏലൂർ നഗരസഭയും ചേര്‍ന്നു സംഘടിപ്പിക്കുന്നു. നിലവിൽ 1500 തെങ്ങുകളാണ് ഇതില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.…

മുറ്റത്തൊരു മീന്‍ തോട്ടം പദ്ധതിക്ക് തുടക്കമായി

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് 2023-24 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘മുറ്റത്തൊരു മീന്‍ തോട്ടം’ പദ്ധതിയിൽ ആദ്യകുളം സദാനന്ദപുരം വാര്‍ഡില്‍ തെറ്റിയോട് വിജയന്‍ പിള്ളയുടെ വസ്തുവിൽ നിർമ്മിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ്…

കിസാന്‍ ക്രെഡിറ്റ് കാർ‍ഡ് കൊണ്ടുള്ള ഗുണങ്ങള്‍

കിസാൻ ക്രെഡിറ്റ് കാർഡ് കര്‍ഷകര്‍ക്കിടയില്‍ ഏറെ പരിചയമുള്ള വാക്കാണ്. എങ്കിലും അതെന്താണ് എന്നതിനെപ്പറ്റി പലര്‍ക്കും നല്ല പിടിയില്ല. അതിനാല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രയോജനം പല കര്‍ഷകര്‍ക്കും ലഭിക്കുന്നില്ല. ആദ്യമേ പറയട്ടെ, കിസാന്‍ ക്രെ‍‍ഡിറ്റ്…