Menu Close

Tag: പഠനം

രജിസ്ട്രേഷൻ ആരംഭിച്ചു

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന 7-ാമത് മെഷിനറി എക്‌സ്‌പോ 2025ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 2025 സെപ്തംബർ 20 മുതല്‍ 23 വരെ കാക്കനാട് കിൻഫ്ര ഇന്റർനാഷണല്‍ എക്‌സിബിഷൻ സെന്ററിലാണ് എക്‌സ്‌പോ നടക്കുന്നത്. സൂക്ഷ്മ,…

ഫലവർഗ്ഗ തൈകൾ വില്പനക്ക്

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുളള തൃശൂർ, വെളളാനിക്കര ഫലവർഗ്ഗവിള ഗവേഷണ കേന്ദ്രത്തിൽ ഫലവർഗ്ഗ നടീൽവസ്തുക്കൾ വില്പനക്ക് തയ്യാറായിട്ടുണ്ട്. സപ്പോട്ട, പേര, പ്ലാവ് ബഡ്, ചാമ്പ ലയർ, കുരുമുളക്, മാവ്ഗ്രാഫ്റ്റ്, കുടംപുളി, നാരകം, അത്തിപ്പഴം, മിറാക്കിൾഫ്രൂട്ട്,…

കൃഷി മെഷിനറി ക്ലിനിക്കുകൾ ജില്ലതോറും സ്ഥാപിക്കും

കൃഷി യന്ത്രവൽക്കരണം ജില്ലകൾതോറും മെഷിനറി ക്ലിനിക്കുകൾ സ്ഥാപിക്കുന്നു. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ആവിഷ്കരിച്ച കൃഷി യന്ത്രവത്കരണ പദ്ധതിയുടെ ഭാഗമായി കൃഷിശ്രീ സെന്ററുകൾ സ്ഥാപിക്കുന്നതിനും അഗ്രോ മെഷിനറി സർവീസ് ക്യാമ്പുകൾ നടത്തുന്നതിനും സർക്കാർ പദ്ധതി.…

വാഴയിൽ തുരപ്പൻ പുഴുക്കൾ: പ്രതിരോധത്തിന് ഉപായങ്ങൾ

വാഴയിൽ തട തുരപ്പൻ പുഴുക്കളുടെ ആക്രമണം തടയാൻ, നട്ട് 4-5 മാസം ആകുമ്പോൾ വേപ്പിൻ കുരു 50 ഗ്രാം/ ചെടി ഇല കവിളുകളിൽ ഇടുക. ആക്രമണം രൂക്ഷമാകുന്ന ഘട്ടങ്ങളിൽ, ക്ലോറോപൈറിഫോസ് 2.5 മില്ലി /ലിറ്ററിന്…

റബ്ബർ വളപ്രയോഗം: സംശയങ്ങൾക്ക് വിളിക്കാം

റബ്ബർതോട്ടങ്ങളിലെ മണ്ണും ഇലയും പരിശോധിച്ചുള്ള വളപ്രയോഗത്തെക്കുറിച്ചറിയാൻ റബ്ബർബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങൾക്ക് ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ് ഡോ. അമ്പിളി കെ.കെ. 2025 ആഗസ്റ്റ് 07 വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക്…

ഓൺലൈൻ പരിശീലനം നടത്തുന്നു.

ഇന്ത്യാ ഗവൺമെന്റ് ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം, തഞ്ചാവൂർ “സുഗന്ധവ്യഞ്ജന സംസ്കരണവും മൂല്യവർദ്ധനവും” എന്ന വിഷയത്തിൽ 2025 ഓഗസ്റ്റ് 22-ന് ഏകദിന ഓൺലൈൻ പരിശീലനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് : https://niftem-t.ac.in/spicepva.php സന്ദർശിക്കുക.

പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ 2025 ആഗസ്റ്റ് 11, 12 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ‘ആട് വളര്‍ത്തല്‍ വ്യവസായികാടിസ്ഥാനത്തില്‍’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. ആഗസ്റ്റ് ഒമ്പതിനകം…

ബാക്‌ടീരിയൽ ഇലകരിച്ചിൽ: കർഷകർ ജാഗ്രത പാലിക്കണം

ബാക്‌ടീരിയൽ ഇലകരിച്ചിൽ രോഗത്തിനെതിരെ കർഷർ ജാഗ്രത പാലിക്കണം. കരുവാറ്റ, നെടുമുടി, കൈനകരി, തകഴി, നീലംപേരൂർ കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളിൽ ബാക്‌ടീരിയൽ ഇലകരിച്ചിൽ രോഗ ലക്ഷണങ്ങൾ കാണുന്നതായി കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു.…

മൃഗസംരക്ഷണ വകുപ്പിന്റെ മികച്ച കർഷക അവാർഡുകൾ – അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്ക് പുരസ്കാരങ്ങൾ  നൽകുന്നു. സംസ്ഥാന തലത്തിൽ മികച്ച ക്ഷീരകര്‍ഷകന്‍, മികച്ച വാണിജ്യ ക്ഷീര കര്‍ഷകന്‍, മികച്ച സമ്മിശ്ര കര്‍ഷന്‍  എന്നീ വിഭാഗങ്ങളിലെ കർഷകർക്ക്  1 ലക്ഷം…

KERA പദ്ധതി പ്രോഗ്രാം പന്തളത്ത് നാളെ

കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്രവളർച്ചയും കാലാവസ്‌ഥാ പ്രതിരോധശേഷി വർദ്ധനവും ലക്ഷ്യമിട്ട് ലോക ബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് ആവിഷ്കരിച്ച ബൃഹദ് പദ്ധതിയാണ് ‘കേര’ (KERA-Kerala Climate Resilient Agri-Value Chain Modernization Project). കാലാവസ്‌ഥാ…