മുണ്ടകന്‍കൃഷി ഇറക്കാത്ത സ്ഥലത്ത് പച്ചക്കറികള്‍ നടാം. മുളക്, വഴുതിന, തക്കാളി എന്നിവയുടെ വിത്തുപാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകള്‍ നടാനായി ഉപയോഗിക്കാം. തൈകള്‍ വൈകുന്നേരം നടുന്നതാണ് നല്ലത്. പാവല്‍, പടവലം, വെള്ളരി, കുമ്പളം,…
വെള്ളാനിക്കര ഫലവര്‍ഗ്ഗവിള ഗവേഷണകേന്ദ്രത്തില്‍ മാവ്, പ്ലാവ്, കവുങ്ങ്, നാരകം, പാഷന്‍ഫ്രൂട്ട്, അരിനെല്ലി, ആത്തച്ചക്ക, കറിവേപ്പ്, കുരുമുളക്, കുടംപുളി, പേര തൈ എന്നീ മുന്തിയ ഇനം ഫവലൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും നടീല്‍ വസ്തുക്കളും ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച വേപ്പിന്‍കാഷ്ഠവളം,…
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ തിരുവനന്തപുരം കരമന നെടുങ്കാട് പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രത്തില്‍ പച്ചക്കറിത്തൈകള്‍ രണ്ട് – മൂന്ന് രൂപ നിരക്കില്‍ ലഭിക്കും. ഉമ ഇനം നെല്‍വിത്ത്, മണ്ണിര കംപോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ്,…
ഇന്ത്യയുടെ കാർഷിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ കാർഷിക സംരംഭകർക്ക് സാമ്പത്തിക സഹായം നല്കുന്ന പദ്ധതിയായ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF) ഇപ്പോള്‍ പുതിയ ചില ഘടകങ്ങള്‍ക്കു കൂടി ഈ സാമ്പത്തികവര്‍ഷം സഹായം നല്‍കുന്നു. സെറികള്‍ച്ചര്‍, തേന്‍…
കുട്ടികള്‍ക്ക് കൃഷിയിൽ താത്പര്യം വളര്‍ത്താനായി കുഞ്ഞാവക്കൊരു ഹരിതവാടി പദ്ധതിക്കു കൊയിലാണ്ടിയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം എൽ എ നിർവഹിച്ചു. കുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്തുക, പച്ചക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കി പുതിയൊരു…