Menu Close

Tag: കേരള കാര്‍ഷികസര്‍വ്വകലാശാല

കേരള കാര്‍ഷികസര്‍വ്വകലാശാല ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “Organic Agricultural Management” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ്‌ പഠന മാദ്ധ്യമം. 50% മാര്‍ക്കോടുകൂടി…

വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും വില്‍ക്കാന്‍ പഠിക്കാം

വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും വില്‍ക്കാന്‍ പഠിക്കാം ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കര്‍ഷകരെ പ്രാപ്തരാക്കുവാന്‍ വേണ്ടി കേരളകാര്‍ഷിക സര്‍വ്വകലാശാല ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ പരിശീലനം നല്‍കുന്നു. 2023 ഡിസമ്പര്‍ 20, 21 തീയതികളില്‍ കാസറഗോഡ് ജില്ലയിലുള്ള…

കാർഷികസർവ്വകലാശാലയിൽ വിവിധ പദ്ധതികള്‍ക്കു സമാരംഭം

കേരള കാർഷികസർവകലാശാലയുടെ വിജ്ഞാനവ്യാപനഡയറക്ടറേറ്റിനു കീഴിലുള്ള സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഡോക്ടർ എം.എസ് സ്വാമിനാഥൻ അനുസ്മരണ സെമിനാറും മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്റർ ഹാളിൽ റവന്യുവകുപ്പ് മന്ത്രി അഡ്വ.കെ രാജൻ ഉദ്ഘാടനം ചെയ്തു. പട്ടിണിക്കെതിരായ യുദ്ധത്തിൽ…

മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്റര്‍ഹാളിൽ റവന്യൂമന്ത്രി ഉദ്ഘാടനം ചെയ്യുന്നു

കേരള കാർഷികസർവകലാശാലയുടെ വിജ്ഞാനവ്യാപന ഡയറക്ടറേറ്റിനുകീഴിലുള്ള സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഡോക്ടർ എം.എസ് സ്വാമിനാഥൻ അനുസ്മരണ സെമിനാറും 2023 ഒക്ടോബർ 6 ന് രാവിലെ 9.30ന് മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്റർ ഹാളിൽ നടക്കും. റവന്യൂമന്ത്രി…