Menu Close

Tag: കേരളം

കേരളത്തിലുടനീളം ഇ-സമൃദ്ധ പദ്ധതി: മന്ത്രി ജെ. ചിഞ്ചുറാണി

ഇ-സമൃദ്ധ പദ്ധതി കേരളത്തിലുടനീളം നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്‍റെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ-സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. എറണാകുളം ജില്ലയിലെ…

കാർഷികസർവകലാശാലയിൽ തൈകൾ വില്പനയ്ക്ക്

കേരള കാർഷികസർവകലാശാല കാർഷിക കോളേജ് വെള്ളാനിക്കരയിൽ മുളക്, വഴുതന, തക്കാളി എന്നിവയുടെ ഗ്രാഫ്റ്റഡ് തൈകളും സാധാരണ തൈകളും വില്പനയ്ക്ക് തയ്യാറാണ്. വിൽപ്പന സമയം 9 മണി മുതൽ നാലുമണി വരെ. ഫോൺ – 9188248481.

മഴ കുറയുന്നു

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ദുർബലമായ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു . ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നലൊട് കൂടിയ മിതമായ /…

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം

രോഗബാധിതരായി കിടപ്പിലായതോ മരണപ്പെട്ടതോ ആയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യഭ്യാസം നല്‍കുന്ന പദ്ധതിയിലേക്ക് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം. അര്‍ഹരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ 2024 ആഗസ്റ്റ് 21ന് മുമ്പായി അതത് മത്സ്യഭവനുകളില്‍ അപേക്ഷ…

റബ്ബറിന്‍റെ ശാസ്ത്രീയവിളവെടുപ്പ് പരിശീലിക്കാം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്‍റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം 2024 ആഗസ്റ്റ് 12, 13 തീയതികളില്‍ നടത്തുന്നു. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ്കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ്രീതികള്‍, യന്ത്രവത്കൃത ടാപ്പിങ്, നിയന്ത്രിതകമിഴ്ത്തിവെട്ട്,…

‘ശാസ്ത്രീയമായ പശു പരിപാലനം’: പരിശീലനപരിപാടി 12 മുതല്‍

ക്ഷീരവികസന വകുപ്പിന്‍റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഓഗസ്റ്റ് 12 മുതല്‍ 17 വരെയുള്ള 5 പ്രവൃത്തി ദിവസങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയമായ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലനപരിപാടിയില്‍…

‘എഫ് പി ഒ മാനേജ്മെന്റ് ആന്‍ഡ് ബിസിനസ് പ്രൊമോഷൻ’ എന്ന വിഷയത്തില്‍ ശില്പശാല

SFAC കേരള (ചെറുകിട കര്‍ഷകരുടെ അഗ്രിബിസിനസ് കണ്‍സോര്‍ഷ്യം) 2024 ഓഗസ്റ്റ് 13, 14 തീയതികളില്‍ തിരുവനന്തപുരം ശ്രീകാര്യത്തുള്ള മരിയറാണി സെന്‍ററില്‍ ‘എഫ് പി ഒ മാനേജ്മെന്റ് ആന്‍ഡ് ബിസിനസ് പ്രൊമോഷൻ’ എന്ന വിഷയത്തില്‍ രണ്ടു…

വരുന്നത് മഴ കുറഞ്ഞ ആഴ്ച

ഈ വരുന്ന ആഴ്ച മഴ പൊതുവേ കുറവായിരിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ്ദപ്പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കു കിഴക്കൻ മധ്യപ്രദേശിനും തെക്കൻ ഉത്തർപ്രദേശിനും മുകളിൽ തീവ്രന്യൂനമർദ്ദവും (Depression)…

കുരുമുളകിലെ പൊള്ളുരോഗം

ഇലകളിൽ തവിട്ടു നിറത്തോട് കൂടിയ പുള്ളിക്കുത്തുകളും ഇവയ്ക്ക് ചുറ്റും മഞ്ഞ നിറത്തിലുള്ള വലയവും കാണാം. തിരി കരിയുകയും കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു. മൂപ്പ് ആവാത്ത മണികൾ പൊള്ളയായി പിളർന്നു വരുന്നു. എന്നിവയാണ് പൊള്ളുരോഗത്തിന്റെ പ്രധാന…

വാഴയിലെ വെള്ളക്കൂമ്പ്

ബോറോൺ, കാൽസ്യം എന്നീ മൂലകങ്ങളുടെ അഭാവം മൂലം കൂമ്പില വിടരാൻ താമസിക്കുന്നു. ഇലയുടെ അറ്റം തവിട്ടു നിറമായി കരിഞ്ഞ് ഒടിഞ്ഞ് പോകുന്നു. ഇലചുരുണ്ട് വികൃതമായിത്തീരുന്നു. രൂക്ഷമാകുമ്പോൾ വളർച്ച നിലയ്ക്കുന്നു. ഇതിന് പരിഹാരമായി വാഴയൊന്നിന് 20…