ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി ഇറച്ചികോഴിവളര്‍ത്തലില്‍ 2023 നവംബര്‍ 15നും 16നും സൗജന്യപരിശീലനം നല്കുന്നു. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 8590798131എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം ഫോണ്‍ – 0479 2457778.
കൊല്ലം, കൊട്ടിയം ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററില്‍ 2023 നവംബര്‍ ഒന്‍പത്, പത്ത് തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ സൗജന്യപരിശീലനം. 9447525485, 9495925485 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50…
പാലക്കാട്, പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്തില്‍ നവകേരളം കര്‍മ്മപദ്ധതി-2 ന്റെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘നീരുറവ്’-ല്‍ നീര്ച്ചാല് നവീകരണം നടത്തി. ചൂരിക്കാട് ഒന്നാം വാര്‍ഡ് പ്രദേശത്തെ നീര്‍ച്ചാലാണ് നവീകരിച്ചത്. പൊല്പുള്ളി…
കേരളീയത്തോടനുബന്ധിച്ച് എല്‍.എം.എസ് കോമ്പൗണ്ടില്‍ നടക്കുന്ന പെറ്റ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി എല്ലാ ദിവസവും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പെറ്റ് ന്യുട്രീഷന്‍ കോര്‍ണര്‍ പ്രവര്‍ത്തിക്കും. വൈകിട്ട് അഞ്ചുമണി മുതല്‍ ഒന്‍പതുമണിവരെ ഓമന മൃഗങ്ങളുടേയും പക്ഷികളുടേയും പോഷകാഹാരം…
നവംബർ ഏഴ് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം…
ഇടുക്കി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഹരിതകേരളംമിഷന്‍ ജലബജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന നീരുറവ് നീര്‍ത്തടാധിഷ്ടിത പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന് നിര്‍വഹിച്ചു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പുപദ്ധതി, ജലസേചനം, കൃഷി, മണ്ണ് –…
ഹരിതവിപ്ലവത്തിന്റെ പിതാവായ എംഎസ് സ്വാമിനാഥന്, ഇനി നമുക്കുവേണ്ടത് നിത്യഹരിതവിപ്ലവമാണെന്നു പറഞ്ഞിട്ടുള്ളതിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കേരളം കാര്‍ഷികമേഖലയില്‍ നിത്യഹരിതവിപ്ലവമാണ് നടപ്പാക്കുവാന്‍ പോകുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കേരളപ്പിറവി മുതല്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനു മുമ്പില്‍…
വൈറ്റില നെല്ല്ഗവേഷണ കേന്ദ്രത്തിൽ ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ എന്നിവയുടെ തൈകളും ഗുണമേന്മയുള്ള നാടൻ തെങ്ങിൻ തൈകളും വൈറ്റില-8, പൊക്കാളി നെൽവിത്തും വിൽപ്പനക്ക് ലഭ്യമാണ്. ഫോൺ – 8075220868
കേരള കാർഷിക സർവ്വകലാശാല വിപുലീകരണ ഡയറക്ടറേറ്റിന് കീഴിലുള്ള സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് 2023 നവംബർ 1 ന് വെയർഹൗസിംഗ് ഡെവലപ്മെന്റ് ആന്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെയും കേരള ഗ്രാമീൺ ബാങ്ക് കർഷകഭവനം,…
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബർ 7,8 തീയതിളിലായി മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ നേരിട്ട് സൗജന്യ പരിശീലന…