Menu Close

Tag: കൃഷി

റബ്ബറുത്പാദനം സുസ്ഥിരമാക്കാന്‍ നൂതനകൃഷിരീതികളില്‍ പരിശീലനം

റബ്ബര്‍ബോര്‍ഡിന്റെ പരിശീലനവിഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറുത്പാദനം സുസ്ഥിരമാക്കുന്നതിനു സഹായകമായ നൂതനകൃഷിരീതികളില്‍ 2023 നവംബര്‍ 21, 22 തീയതികളില്‍ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447710405 അല്ലെങ്കില്‍ ഫോണ്‍: training@rubberboard.org.in

കിഴങ്ങുവര്‍ഗവിളകളുടെ വിത്തുല്പാദനത്തില്‍ വിദഗ്ദ്ധപരിശീലനം

ട്രെയിനിങ് ഇന്‍ ക്വാളിറ്റി പ്ലാന്റിങ് മെറ്റീരിയല്‍ പ്രൊഡക്ഷന്‍ ഓഫ് ട്രോപ്പിക്കല്‍ ട്യൂബര്‍ ക്രോപ്സ് എന്ന വിഷയത്തില്‍ 2023 നവംബര്‍ 20 മുതല്‍ 22 വരെ ഡിവിഷന്‍ ഓഫ് ക്രോപ് പ്രൊഡക്ഷനും കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണകേന്ദ്രം…

പരിശീലനത്തീയതി മാറ്റി

ക്ഷീരവികസനവകുപ്പിന്റെ തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ചു നടത്തുന്ന ശാസ്ത്രീയമായ പശുപരിപാലനം പരിശീലനപരിപാടി 2023 നവംബര്‍ 25 മുതല്‍ 30 ആക്കി മാറ്റിയിട്ടുണ്ട്. അപേക്ഷിക്കാനുള്ള അവസാനതീയതി നവമ്പര്‍ 24 വരെ നീട്ടി. കൂടുതലറിയാന്‍ താഴെയുള്ള…

സംരംഭകര്‍ ശ്രദ്ധിക്കുക. ഡി.പി.ആർ. ക്ലിനിക്കിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ, യുവകർഷകർ, സംരംഭകർ, കൃഷിക്കൂട്ടങ്ങൾ തുടങ്ങിയവർക്ക് ധനസഹായം, വായ്പ എന്നിവയ്ക്ക് ഉപകരിക്കുന്ന പദ്ധതികൾ വിദഗ്ദ്ധരുടെ സഹായത്തോടെ സൗജന്യമായി തയ്യാറാക്കി നല്‍കുന്ന സംവിധാനമാണ് ഡി.പി.ആർ. ക്ലിനിക്കുകള്‍. ഇതിനായുള്ള അപേക്ഷകള്‍ കോട്ടയം, നാട്ടകം, കുമാരനല്ലൂർ,…

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം; മലപ്പുറം ജില്ലയില്‍ പ്രാദേശിക നിരീക്ഷണ സമിതികള്‍ നിലവില്‍ വന്നു

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുള്ള അപേക്ഷകള്‍ പരിശോധിക്കുന്നതിനും മറ്റ് നടപടികള്‍ക്കുമായി മലപ്പുറം ജില്ലയില്‍ പുതിയ ജില്ലാതല അധികൃത സമിതിയും തദ്ദേശസ്ഥാപന തലങ്ങളില്‍ പ്രാദേശിക നിരീക്ഷണ സമിതികളും നിലവില്‍ വന്നു. ജില്ലാ കളക്ടര്‍…

ജൈവവളം, ജീവാണുവളം, ജൈവകീടനാശിനി – നിര്‍മ്മാണ പരിശീലന പരിപാടി

ജൈവവളം, ജീവാണുവളം, ജൈവകീടനാശിനി എന്നിവയുടെ നിര്‍മ്മാണം പഠിപ്പിക്കുന്ന ഏകദിനപരിശീലന പരിപാടി തിരുവനന്തപുരം വെള്ളായണിയിലുള്ള കേരള കാര്‍ഷിക സര്‍വ്വകലാശാല ട്രെയിനിങ് സര്‍വ്വീസ് സ്കീം സംഘടിപ്പിക്കുന്നു. 500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. 2023 നവമ്പര്‍ 20 രാവിലെ…

സൂക്ഷ്മജലസേചനരീതികളില്‍ പരിശീലനം

പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം സൂക്ഷ്മജലസേചനരീതികള്‍ എന്ന വിഷയത്തില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 20 ന് രാവില 10 മണി മുതല്‍ 1 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466 2212279,…

സഹകരിക്കുന്നത് സഹകരണബാങ്കുകള്‍ മാത്രം

കര്‍ഷകരുടെ കാര്‍ഷികവായ്പകള്‍ക്ക് കടാശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ 2020 ഓഗസ്റ്റ് 31 വരെയും മറ്റു 12 ജില്ലകളിലെ കര്‍ഷകര്‍ 2016 മാര്‍ച്ച് 31 വരെയും എടുത്ത കാര്‍ഷിക വായ്പകള്‍…

ജൈവകൃഷിയില്‍ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുമായി കേരള കാർഷികസർവകലാശാല

കേരള കാർഷിക സർവകലാശാല ആരംഭിച്ച നൂതന കോഴ്സുകളുടെ ഭാഗമായി വിജ്ഞാന വ്യാപന ഡയറക്ടറേറ്റിനു കീഴിലുള്ള മണ്ണുത്തി സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് “വിള സുസ്ഥിരതയ്ക്കുള്ള ജൈവ ഇടപെടലുകൾ” എന്ന വിഷയത്തിൽ 3 മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ്…

പ്ലാവ് ഉണങ്ങുന്നോ?

പ്ലാവ് ഉണങ്ങുന്ന പ്രശ്നം ചില സ്ഥലങ്ങളില്‍ വ്യാപകമായി ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മണ്ണിലൂടെ പകരുന്ന പലതരം കുമിളുകളായാരിക്കും ഇതിന്റെ പ്രധാന കാരണം. ഇലകള്‍ മഞ്ഞളിക്കുകയും കൊഴിയുകയും മരം മുഴുവനായി വാടിയുണങ്ങുകയും ചെയ്യുന്നതാണ് പ്രധാന രോഗലക്ഷണം.…