Menu Close

Tag: കൃഷി

നാടന്‍ പൂവന്‍കോഴി വില്‍പ്പനക്ക്

പാലക്കാട്, തെക്കുമുറി കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 45 ദിവസം പ്രായമായ നാടന്‍ പൂവന്‍കോഴി വില്‍പ്പനയ്ക്ക്.വില ഒന്നിന് 100 രൂപ.കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ഏതിലെങ്കിലും വിളിക്കുക.0466 2212279, 0466 2912008, 6282937809

കാസർഗോഡിലെ കാര്‍ഷിക പുരോഗതി

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കാസർഗോഡിലെ കാര്‍ഷിക പുരോഗതി…

തീറ്റപ്പുല്‍കൃഷിയും സൈലേജ്നിര്‍മ്മാണവും

മലപ്പുറം ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023 നവമ്പര്‍ 29 ബുധനാഴ്ച തീറ്റപ്പുല്‍കൃഷിയും സൈലേജ്നിര്‍മ്മാണവും എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. കേരളത്തിന് അനുയോജ്യമായ വിവിധ തീറ്റപ്പുല്ലിനങ്ങളുടെ കൃഷിയും വിവിധ സംസ്കരണ മാര്‍ഗ്ഗങ്ങളും കര്‍ഷകര്‍ക്ക്…

പോത്തുകുട്ടി പരിപാലനം

മലപ്പുറം, ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023 നവംബർ 25ന് പോത്തുകുട്ടി പരിപാലനത്തിൽ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ 0494 2962296 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.

സുല്‍ത്താന്‍ ബത്തേരിയിലെ കാര്‍ഷിക പുരോഗതി

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. സുല്‍ത്താന്‍ ബത്തേരിയിലെ…

ചടയമംഗലം ബ്ലോക്കിലെ സ്ഥിരതാമസക്കാരുടെ ശ്രദ്ധയ്ക്ക്

തൊഴിലുറപ്പ് പദ്ധതിയുടെ 2024-25 സാമ്പത്തികവര്‍ഷത്തെ പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട് വ്യക്തിഗത ആസ്തികള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ചടയമംഗലം ബ്ലോക്ക്പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, കുളംനിര്‍മ്മാണം, തീറ്റപ്പുല്‍കൃഷി, അസോള ടാങ്ക് നിര്‍മാണം, കമ്പോസ്റ്റിങ് സംവിധാനം,…

ഇറച്ചിക്കോഴി വളര്‍ത്തലിൽ പരിശീലനം

നവകേരള സദസ്സിന്‍റെ ഭാഗമായി കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വെച്ച് 2023 നവംബര്‍ 29ന് ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഈ പരിശീലന ക്ലാസില്‍ കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

മുട്ടക്കോഴി വളര്‍ത്തലിൽ പരിശീലനം

നവകേരള സദസ്സിന്‍റെ ഭാഗമായി കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വെച്ച് 2023 നവംബര്‍ 28ന് മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഈ പരിശീലന ക്ലാസില്‍ കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

പെറ്റ് ഡോഗ് മാനേജ്മെന്‍റ് വിഷയത്തില്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വെച്ച് 2023 നവംബര്‍ 27ന് പെറ്റ് ഡോഗ് മാനേജ്മെന്‍റ് എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഈ പരിശീലന ക്ലാസില്‍ കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

കൂണ്‍ കൃഷിയിൽ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘കൂണ്‍ കൃഷി’ എന്ന വിഷയത്തില്‍ 2023 നവംബര്‍ 24 ന് പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/-രൂപ. താല്‍പര്യമുള്ളവര്‍ 9400483754 എന്ന…