Menu Close

Tag: കര്‍ഷകര്‍

കൃഷിയിട പ്രദർശന കേന്ദ്രം നടത്തുവാൻ തയ്യാറാണോ?

പൈനാപ്പിൾ ഇലകളിൽ നിന്നും യന്ത്രസഹായത്താൽ സൈലേജ് കാലിത്തീറ്റ നിർമ്മാണത്തിൻ്റെ സംരംഭകത്വ സാദ്ധ്യതകൾ പ്രദർശിപ്പിക്കുന്നതിനായി ജില്ലയിലെ മുളന്തുരുത്തി, മുവാറ്റുപുഴ, പാമ്പാക്കുട, വാഴക്കുളം ബ്ലോക്കുകളിലൊന്നിൽ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന കൃഷിയിട പ്രദർശന കേന്ദ്രം നടത്തുവാൻ തയ്യാറുള്ള കർഷകർ, കർഷക സംഘങ്ങൾ,…

അസിസ്റ്റൻറ് പ്രൊഫസർമാരുടെ താത്കാലിക കരാർ നിയമനം

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിൽ പുതുതായി ആരംഭിച്ച ബി.എസ്.സി ഹോർട്ടികൾച്ചർ(Hons.) കോഴ്സിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനായി ഹോർട്ടികൾച്ചർ, അഗ്രോണമി എന്നീ വിഭാഗം അസിസ്റ്റൻറ് പ്രൊഫസർമാരുടെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം…

പി.എം.എം.എസ്.വൈ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ ജില്ലയിൽ പി.എം.എം.എസ്.വൈ പദ്ധതി പ്രകാരം ലൈവ് ഫിഷ് വെന്റിംഗ് സെന്റർ (യൂണിറ്റ് കോസ്റ്റ് – 20 ലക്ഷം), മിനി ഫീഡ് മിൽ (യൂണിറ്റ് കോസ്റ്റ് – 30 ലക്ഷം), പെൻ കൾച്ചർ (യൂണിറ്റ്…

മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വൽപ്പനയ്ക്ക്

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന് (കെപ്കോ) കീഴിൽ പ്രവർത്തിക്കുന്ന കൊല്ലം കൊട്ടിയം മുട്ടക്കോഴി വളർത്തൽ കേന്ദ്രത്തിൽ ഒരു ദിവസം മുതൽ 45 ദിവസം വരെ പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവർക്ക്…

ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കൺട്രോൾ റൂം ആരംഭിച്ചു

2025 വർഷത്തിലെ ഉഷ്ണതരംഗം മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0481 2564623.

കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് സങ്കരയിനം തെങ്ങിൻ തൈ വിതരണം

കാസർഗോഡ് ജില്ലയിലെ കേരള കാർഷിക സർവ്വകലാശാലയുടെ പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും പൊതുജനങ്ങൾക്കായി സങ്കരയിനം (ടി ഇന്റു ഡി) തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു. ആവശ്യക്കാർ 2025 ഏപ്രിൽ 22 മുതൽ…

മണ്ണിലെ പൊട്ടാസ്യം നിലനിർത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കനത്ത മഴ ലഭിക്കുന്നതും മണൽ മണ്ണുള്ളതുമായ പ്രദേശങ്ങളിൽ പൊട്ടാസ്യം വളങ്ങൾ പല തവണകളായി നൽകുന്നത് പൊട്ടാസ്യം നഷ്ടം കുറയ്ക്കുവാൻ സഹായിക്കും. കളിമണ്ണ് കൂടുതലുള്ള സ്ഥലങ്ങളിൽ മുഴുവൻ പൊട്ടാസ്യവും അടിവളമായി നൽകാം. പുളിരസമുള്ള മണ്ണിൽ കുമ്മായം…

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ കൃഷിവകുപ്പ്, ആലപ്പുഴയിലെ സമുദ്രനിരപ്പിന് താഴെയുള്ള കൃഷിക്കായുള്ള ഇൻ്റർനാഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് സെൻ്റർ ഡയറക്ടർ / ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) തസ്തികയിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു .…

കൃഷിയിടങ്ങൾക്ക് മികച്ച അവസരം – കണ്ണാറ അഗ്രോ പാർക്ക്!

തൃശൂർ കണ്ണാറ കേരള അഗ്രോ ബിസിനസ്സ് കമ്പനി ലിമിറ്റഡ്‌ സജ്ജീകരണത്തിനായി ബനാന ആൻഡ് ഹണി അഗ്രോ പാർക്കിലെ സംഭരണം/വെയർഹൗസ്/സംസ്കരണ യൂണിറ്റുകൾ, കണ്ണറ, തൃശൂർ എഫ്‌പിഎസ്, എംഎസ്എംഇകൾ, കർഷകർ, സ്വകാര്യ കമ്പനികൾ, സംരംഭകർ തുടങ്ങിയവർക്ക് മിതമായ…

മത്സ്യ ഫാമുകൾ, ഹാച്ചറികൾ, അക്വേറിയം ഷോപ്പുകൾ ലൈസൻസ് പുതുക്കൽ – അപേക്ഷ ഏപ്രിൽ 15ന് മുമ്പ്

കേരള മത്സ്യവിത്ത് ആക്‌ട് പ്രകാരം രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള എല്ലാ മത്സ്യ ഫാമുകൾ, ഹാച്ചറി, അക്വേറിയം ഷോപ്പുകൾ എന്നിവയുടെ ലൈസൻസ് കാലാവധി  2025-26 വർഷത്തേയ്ക്ക് ലൈസൻസ് പുതുക്കുന്നതിനായി അപേക്ഷകൾ 2025 ഏപ്രിൽ 15 ന് മുമ്പ്…