വിഷു- റംസാനോടനുബന്ധിച്ച് വാഴക്കാട് പാടശേഖരത്തിൽ കാർഷിക കാർണിവൽ സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. സുസ്ഥിര തൃത്താലയുടെ ഭാഗമായി ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏപ്രിൽ മാസത്തിൽ നടത്തുന്ന കാർഷിക…
ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിൽ സീനിയർ റിസേർച്ച് ഫെല്ലോ; (ക്ലൈമറ്റ് ചേഞ്ച്ആന്റ് എക്കോസിസ്റ്റം സ്റ്റഡീസ്) തസ്തികയിൽ താത്കാലികാടിസ്ഥാനത്തിലുള്ളനിയമനത്തിന് എഴുത്തു പരീക്ഷയും വാക്ക് ഇൻ ഇൻ്റർവ്യൂവും നടത്തുന്നു.അപേക്ഷകർക്ക് അഗ്രിക്കൾച്ചറൽ മീറ്റിയോറോളജി/മീറ്റിയോറോളജി/ അറ്റ്മോസ്ഫറിക്സയൻസ്/ ക്ലൈമറ്റ് സയൻസ്/ ഇന്റഗ്രേറ്റഡ് ബി.എസ്.സി.-എം.എസ്.സി. ക്ലൈമറ്റ്…
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കീഴിലുള്ള കൊല്ലം ജില്ലയിലെ കൊട്ടിയം മുട്ടക്കോഴി പ്രജനന കേന്ദ്രത്തിൽ ഒരുദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ടമുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്കുണ്ട്. ആവശ്യമുള്ളവർ കെപ്കോയുടെ കൊട്ടിയം ലെയർ ബ്രീഡർ ഫാമിൽ നേരിട്ട് ബുക്ക് ചെയ്യണം.…
നാളികേര വികസന ബോർഡിൻ്റെ നേര്യമംഗലം വിത്തുൽപാദന പ്രദർശന തോട്ടത്തിൽ കുറ്റ്യാടി തെങ്ങിൻ തൈകൾ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങൾ 110 രൂപനിരക്കി ലും, സങ്കര ഇനം തെങ്ങിൻ തൈകൾ 250 രൂപ നിരക്കിലും…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “പഴം-പച്ചക്കറി സംസ്കരണവും വിപണനവും” എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.മലയാള ഭാഷയിൽ ഉള്ള ഈ കോഴ്സിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്.…
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ വെള്ളാനിക്കര ക്യാമ്പസിലെ കോളേജ് ഓഫ് കോപ്പറേഷൻ ബാങ്കിംഗ് ആൻഡ് മാനേജ്മെൻറ് 2025 -26 അധ്യയന വർഷത്തെ എംബിഎ (അഗ്രി ബിസിനസ് മാനേജ്മെൻറ്) കോഴ്സിലേക്കുള്ള പ്രവേശനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചു.…
പച്ചക്കറികളിൽ മണ്ഡരി, ഇലപ്പേൻ, വെളളീച്ച മുതലായ നീരൂറ്റിക്കുടിക്കുന്നപ്രാണികൾമൂലമുളള കുരുടിപ്പുരോഗം കാണാൻ സാധ്യതയുണ്ട്. 20 ഗ്രാം വെർട്ടിസീലിയംഒരു ലിറ്റർ വെളളത്തിൽ ലയിപ്പിച്ച്തളിക്കുക. അല്ലെങ്കിൽ വേപ്പെണ്ണയടങ്ങുന്നകീടനാശിനികൾ പത്ത് ദിവസം ഇടവിട്ടുതളിക്കുക.
ക്ഷീരവികസന വകുപ്പിന്റെ വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽക്കൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ 2025 മാർച്ച് 05, 06 തീയതികളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 0471- 2501706 / 9388834424 എന്നീ നമ്പരുകളിൽ വിളിക്കുക, അല്ലെങ്കിൽ…
കേരളകാർഷികസർവ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷൻസെന്ററിൽ ബി വി 380 കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനക്കുണ്ട്. ഒരു കോഴിക്കുഞ്ഞിന്165/ രൂപയാണ് വില. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0487 – 2370773
കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ സൂക്ഷ്മ ജലസേചനംനടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളായ ഡ്രിപ്, സ്പ്രിങ്ക്ളർ, മൈക്രോ സ്പ്രിങ്ക്ളർ,റെയ്ൻ ഗൺ തുടങ്ങിയവ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെറുകിട കർഷകർക്ക്അനുവദനീയ ചെലവിന്റെ 55 ശതമാനവും മറ്റു കർഷകർക്ക് 45…