Menu Close

Tag: കര്‍ഷകര്‍

പരിശീലന പരിപാടി നടത്തുന്നു

കോളേജ് ഓഫ് ഡയറി സയൻസ് ആന്റ് ടെക്നോളജി, പൂക്കോട് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ മൂല്യ വർദ്ധിത പാൽ ഉൽപന്നങ്ങളുടെ നിർമ്മാണ പ്രായോഗിക പരിശീലന പരിപാടി “പാൽ പൊലിമ 26” നടത്തുന്നു. 2026 മെയ് 12,…

റബ്ബർ റെയിൻഗാർഡ് ടാപ്പിങ്: ഫോൺ സഹായം

റബ്ബർമരങ്ങൾ ”മഴക്കാലത്ത് റെയിൻഗാർഡു ചെയ്ത് ടാപ്പു ചെയ്യേണ്ടതിന്റെ പ്രാധാന്യം, വിവിധതരം റെയിൻഗാർഡുകൾ, റെയിൻഗാർഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ” എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാൻ റബ്ബർബോർഡിന്റെ കോൾസെന്ററുമായി ബന്ധപ്പെടാം. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് 2026 മെയ്…

മാവിലെ കൊമ്പുണക്കം: നിയന്ത്രണ മാർഗം

ഒട്ടുമാവിൻ തൈകളുടെ കൊമ്പുകളിൽ ചിലത് പെട്ടെന്ന് ഉണങ്ങി കരിഞ്ഞുപോകുന്നതായി പലയിടങ്ങളിലും കണ്ടു വരുന്നുണ്ട് . കൊമ്പുണക്കം എന്ന ഈ രോഗത്തിന്റെ രോഗഹേതു ഒരു കുമിളാണ്. ഉണക്ക് എവിടം വരെയായിട്ടുണ്ടോ അതിന് തൊട്ടു താഴെവച്ച് മൂച്ചയുള്ള…

സൗജന്യപരിശീലനം സംഘടിപ്പിക്കുന്നു

അമ്പലവയൽ വടുവഞ്ചാൽ റോഡിൽ സ്ഥിതിചെയ്യുന്ന വയനാട് കൃഷി വിജ്ഞാനകേന്ദ്രത്തിൽ വച്ച് “ശാസ്ത്രീയമായ കോഴി വളർത്തൽ”, “ശാസ്ത്രീയമായ ആട് വളർത്തൽ” എന്നീ വിഷയത്തിൽ സൗജന്യപരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ നാളെ 8590543454 എന്ന നമ്പറിൽ പേര്, ഫോൺ…

അപേക്ഷ ക്ഷണിക്കുന്നു

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വനശാസ്ത്ര കോളേജിൽ ഫോറസ്റ്റ് റിസോർസ് മാനേജ്മെന്റ് വിഭാഗത്തിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ (പ്രതിമാസം 44100/- രൂപ ഏകീകൃത ശമ്പളം) അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും…

കൗപോക്സ് രോഗം: കറവ പശുക്കളിൽ മുൻകരുതൽ

കന്നു-കാലികൾ – കറവ പശു – കൗപോക്സ്- ഇത് ഉഷ്ണകാലത്ത് പശുക്കളുടെ അകിടിനെ ബാധിക്കുന്ന ഒരു തരം വൈറസ് രോഗമാണ് കൗപോക്സ്. തുടക്കത്തിൽ പരുക്കൾ രൂപപ്പെടുകയും പിന്നീട് അവ പൊട്ടി മുറിവുകളായി മാറുകയും ചെയ്യും.…

തെങ്ങിൽ വെള്ളീച്ച ആക്രമണം: നിയന്ത്രണ നിർദേശങ്ങൾ

തെങ്ങ് – വെള്ളീച്ച ആക്രമണം – താഴത്തെ നിരയിലുള്ള ഓലകളുടെ മുകൾഭാഗത്ത് കൂട്ടം കൂട്ടമായി കാണുന്നു. ഈച്ചകളുടെ സ്രവത്തിൽ കറുത്ത വളരുന്നു ഹരിതകം മറയ്ക്കപ്പെടുന്നതിനാൽ ചെടികൾക്ക് ക്രമേണ ക്ഷീണം ബാധിക്കുന്നു. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ…

കുരുമുളക് ദ്രുതവാട്ടം: ട്രൈക്കോഡെർമ്മ നിയന്ത്രണം

കുരുമുളകു തോട്ടങ്ങളിൽ ദ്രുതവാട്ടത്തിനെതിരെ മുൻകരുതലുകൾ എടുക്കേണ്ട സമയമാണിത്. ദ്രുതവാട്ടംവന്ന് ഉണങ്ങിയതും കേടുവന്നതുമായ വള്ളികൾ മുറിച്ചു മാറ്റിതീയിട്ടു നശിപ്പിക്കണം. ദ്രുതവാട്ടത്തിനെതിരെ ട്രൈക്കോഡെർമ്മ എന്ന കുമിളിന്റെ കൾച്ചർ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. ഒരു കിലോഗ്രാം ട്രൈക്കോഡെർമ്മ 10 കിലോഗ്രാം…

പരിശീലനം നൽകുന്നു

ഉണക്കറബ്ബറിൽ നിന്നുള്ള ഉത്പന്നനിർമാണത്തിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. റബ്ബർകോമ്പൗണ്ടിങ്; മോൾഡഡ്, എക്സ്ട്രൂഡഡ്, കാലെൻഡേർഡ് ഉത്പന്നങ്ങളുടെ നിർമാണം; പ്രോസസ്സ് കൺട്രോൾ, വൾക്കനൈസേറ്റ് പരിശോധനകൾ; എം.എസ്.എം.ഇ. (മൈക്രോ, സ്മോൾ & മീഡിയം എന്റർപൈ്രസസ്) പദ്ധതികൾ; മാർക്കറ്റിങ്, പ്ലാനിങ്,…

ഏകദിന പരിശീലനം

വെള്ളായണി കാർഷിക കോളേജിലെ വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗവും കെ-അഗ്‌ടെക് ലോഞ്ച്‌പാഡും ചേർന്ന് “നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ” എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ബാലരാമപുരത്തെ തെങ്ങ് ഗവേഷണ കേന്ദ്രത്തിൽ 2026…