Menu Close

Tag: കര്‍ഷകര്‍

സംസ്ഥാനതല സെമിനാറും റാബീസ് ബോധവല്‍ക്കരണ ഓട്ടവും സംഘടിപ്പിക്കുന്നു

ലോക പേവിഷദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ വെറ്റിറിനറി അസോസിയേഷന്‍ സംസ്ഥാനതല സെമിനാറും റാബീസ് ബോധവല്‍ക്കരണ ഓട്ടവും 2023 സെപ്റ്റംബര്‍ 28ന് ആലപ്പുഴ ബീച്ചില്‍വച്ചു സംഘടിപ്പിക്കുന്നു. 2 മണിമുതല്‍ 3. 30 വരെയാണ് സെമിനാര്‍. വൈകിട്ട് 4 മണി…

‘ഇന്‍ന്‍റേണ്‍ഷിപ്പ് അറ്റ് കൃഷിഭവന്‍’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

എറണാകുളം ജില്ലയിലെ കൃഷിഭവനുകളില്‍ ഇന്‍ന്‍റേണ്‍ഷിപ്പ് അറ്റ് കൃഷിഭവന്‍ പദ്ധതി പ്രകാരം 180 ദിവസത്തെ പരിശീലനത്തിനായി വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍/ ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍/ ഓര്‍ഗാനിക് ഫാമിംഗ് ഇന്‍ അഗ്രികള്‍ച്ചര്‍ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ…

തിരുവനന്തപുരം ജില്ലയിലെ കര്‍ഷകരുടെ ശ്രദ്ധയ്ക്ക്

സുരക്ഷിതകൃഷിരീതികള്‍ പാലിക്കുന്ന കര്‍ഷകരുടെ കൃഷിഭൂമിയില്‍നിന്ന് കാര്‍ഷികോല്പന്നങ്ങള്‍ നേരിട്ടുശേഖരിച്ച് ഉപഭോക്താക്കാള്‍ക്കു നല്‍കുന്ന സംസ്ഥാനതലപദ്ധതിയുടെ ഒരു പൈലറ്റ് പ്രോജക്ട് ഡിജിറ്റല്‍ ഫാര്‍മേഴ്സ് ഫൗണ്ടേഷന്‍-എന്റെകൃഷി കൂട്ടായ്മ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്നു. ഇതില്‍ പങ്കാളിയാകാന്‍ താല്പര്യമുള്ള കര്‍ഷകര്‍ അവരുടെ പേര്,…

പേവിഷബാധ: ഓര്‍ക്കുക, പ്രതിരോധം മാത്രമേ മരുന്നായുള്ളൂ

പേവിഷബാധമൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുന്നതിനായി പ്രതിരോധകുത്തിവയ്പ് യജ്ഞം സംസ്ഥാനവ്യാപകമായി മൃഗസംരക്ഷണവകുപ്പ് നടപ്പാക്കിവരികയാണ്. എല്ലാവരും തങ്ങളുടെ നായ്ക്കള്‍ക്കും പൂച്ചകളും ഈ അവസരം ഉപയോഗപ്പെടുത്തി കുത്തിവയ്പ് നല്‍കേണ്ടതുണ്ട്.ഒപ്പം, പേലിഷബാധയ്ക്കെതിരേ ജാഗ്രത പാലിക്കുകയും വേണം. മൃഗങ്ങളുടെ കടിയേറ്റാല്‍ ഉടനെ മുറിവ്…

റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

റബ്ബര്‍ബോര്‍ഡ് റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. കോഴ്സ് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ 2023 ഒക്ടോബര്‍ 04-ന് ആരംഭിക്കും. കോഴ്സ് ഫീസ് 21,000 രൂപ (18 ശതമാനം ജി.എസ്.റ്റി.…

പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു

മൃഗസംരക്ഷണ വകുപ്പിന്‍റെയും വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ 2023 സെപ്റ്റംബർ 26 മുതല്‍ 29 വരെ നടത്തുന്നു. ക്യാമ്പുകളുടെ ഉദ്ഘാടനം 26.09.2023…

സഞ്ചരിക്കുന്ന മൃഗാശുപത്രി

പനമരം ബ്ലോക്ക് പഞ്ചായത്ത് 2023-24 വര്‍ഷം നടപ്പിലാക്കുന്ന ഗോ ജീവ സുരക്ഷാ (സഞ്ചരിക്കുന്ന മൃഗാശുപത്രി) പദ്ധതിയുടെ സേവനം 2023 സെപ്റ്റംബർ 26 മുതല്‍ സെപ്റ്റംബര്‍ 30 ശനി വരെയുള്ള ദിവസങ്ങളില്‍ പൂതാടി ഗ്രാമപഞ്ചായത്തിലെ ക്ഷീര…

കടാശ്വാസത്തിന് അപേക്ഷിക്കാം

വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ 2020 ഓഗസ്റ്റ് 31 വരെയും മറ്റു 12 ജില്ലകളിലെ കര്‍ഷകര്‍ 2016 മാര്‍ച്ച് 31 വരെയും എടുത്ത കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. വ്യക്തിഗത അപേക്ഷകള്‍…

കാപ്പിതൈ വിതരണം ചെയ്തു

വയനാട്, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് 2023 – 2024 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കർഷകർക്കായി നടപ്പിലാക്കുന്ന കാപ്പി തൈ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം 13-ാം വാര്‍ഡിലെ കര്‍ഷകര്‍ക്ക് കാപ്പി തൈ നല്കി മുള്ളന്‍കൊല്ലി…

യന്ത്രങ്ങൾ പ്രവർത്തന സജ്ജമായി 

കോഴിക്കോട്, കൊയിലാണ്ടിയിൽ കാർഷികവികസന കർഷകക്ഷേമ വകുപ്പ് കൃഷിക്കൂട്ടങ്ങൾക്ക് അനുവദിച്ചു നൽകിയ യന്ത്രങ്ങൾ പ്രവർത്തന സജ്ജമായി. കൃഷിക്കൂട്ടങ്ങൾക്ക് സബ്‌സിഡി നിരക്കിൽ എസ് എം എ എം പദ്ധതിയിലാണ് കൃഷിവകുപ്പ് ആനുകൂല്യം നൽകിയത്. ടില്ലർ, കാടുവെട്ടു യന്ത്രം,…