Menu Close

കാടകോഴി കുഞ്ഞുങ്ങള്‍ വില്‍പനക്ക്

തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ മൂന്ന് ആഴ്ച പ്രായമുള്ള കാടകോഴി കുഞ്ഞുങ്ങള്‍ 2023 ഒക്ടോബർ 30 മുതല്‍ വില്‍പനക്ക് തയ്യാറാണ്. ഫോണ്‍ – 9400483754.