Menu Close

കരിങ്കോഴി കുഞ്ഞുങ്ങളും കാട കുഞ്ഞുങ്ങളും വില്പനയ്ക്ക്

തൃശ്ശൂർ കൃഷിവിജ്ഞാനകേന്ദ്രത്തിൽ ഒരു മാസം പ്രായമുള്ള കരിങ്കോഴി കുഞ്ഞുങ്ങളും കാട കുഞ്ഞുങ്ങളും വില്പനയ്ക്ക്. 9400483754 എന്ന ഫോൺ നമ്പറിൽ വിളിച്ച് ബുക്കിംഗ് ചെയ്യേണ്ടതാണ്. ബുക്കിംഗ് സമയം രാവിലെ 10 മണി മുതൽ 4 മണി വരെ.