കേരള മൃഗസംരക്ഷണ വകുപ്പ് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റര്‍ കോട്ടയം തലയോലപ്പറമ്പിന്റെ ഓഫ് ക്യാമ്പസ് ട്രെയിനിങ്ങിന്റെ ഭാഗമായി ആദായകരമായ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഒരു പരിശീലനം വെറ്ററിനറി പോളി ക്ലിനിക് പരിയാരം പുതുപ്പള്ളിയില്‍ വച്ച് 2024 ഫെബ്രുവരി 7ന് രാവിലെ 10 മണി മുതല്‍ നടത്തപ്പെടുന്നു. ഫോൺ – 9744599496
ആദായകരമായ പശു വളര്‍ത്തല്‍
