Menu Close

News

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഞ്ഞജാഗ്രത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 2025 ഫെബ്രുവരി 28നും മാർച്ച്‌ ഒന്നിനും മഞ്ഞജാഗ്രതയാണ്. മാർച്ച്‌ 2ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലും മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ…

മാലിന്യമുക്ത നാടിനായി ‘നാട്ടുപച്ച’; കല്യാശ്ശേരിയില്‍ തുടക്കമായി

കണ്ണൂര്‍, കല്യാശ്ശേരിയെ സമ്പൂർണ്ണ മാലിന്യമുക്ത ബ്ലോക്ക്പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘നാട്ടുപച്ച’ പദ്ധതിക്ക് തുടക്കമായി. ഇരിണാവ് അനാം കൊവ്വലിൽ നടന്ന ബ്ലോക്കുതല ഉദ്ഘാടനം നവകേരളം കർമ്മപദ്ധതി ജില്ലാ കോ…

കൂൺഗ്രാമം പദ്ധതി കടുത്തുരുത്തിയിൽ

ഹോർട്ടികൾച്ചർ മിഷൻ മുഖേന സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന കൂൺഗ്രാമം പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം 2025 ഫെബ്രുവരി 28, വെള്ളിയാഴ്ച രാവിലെ 11ന് കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ വെച്ച് മന്ത്രി പി.പ്രസാദ് നിർവഹിക്കും. മോൻസ് ജോസഫ്…

പാഴാക്കി കളയുന്ന കശുമാങ്ങയിൽ നിന്ന് ഉത്പന്നങ്ങൾ, ചവർപ്പ് മാറ്റാൻ എന്ത് ചെയ്യണം

പാഴാക്കി കളയുന്ന കശുമാങ്ങയിൽ നിന്നും സ്ക്വാഷ്, സിറപ്പ്, ജാം തുടങ്ങി വിവിധ ഉല്പ‌ന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കും. കശുമാങ്ങയുടെ ചവർപ്പ് മാറ്റുന്നതിനായി മൂത്തുപഴുത്ത കശുമാങ്ങ ശേഖരിച്ച് വൃത്തിയാക്കി ചാറ് പിഴിഞ്ഞെടുത്തശേഷം ഒരു ലിറ്റർ ചാറിന് 10…

കാർഷിക സർവ്വകലാശാലയിൽ സൗജന്യ ഓൺലൈൻ കോഴ്സ്

കേരള കാർഷിക സർവ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന ‘Participatory Rural Appraisal” എന്ന വിഷയത്തിലെ സൗജന്യ ഓൺലൈൻ ഹൃസ്വകോഴ്‌സിലെ പുതിയ ബാച്ച് 2025 മാർച്ച് 5 ന് ആരംഭിക്കുന്നു. കേരള കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞർ…

പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളുടെ നിർമ്മാണോത്ഘാടനം 25 ന്

പിറവം നിയമസഭാ മണ്‌ഡലത്തിൻറെ പരിധിയിൽ വരുന്ന വിവിധ പാടശേഖരങ്ങളിൽ നബാർഡ് RIDF പദ്ധതിയുടെ കീഴിൽ അടിസ്ഥാനസൗകര്യ വികസന പ്രവൃത്തികൾ നടപ്പിലാക്കി നൂറുമേനി വിളയിക്കാൻ പ്രാപ്‌തമാക്കുന്ന പരിപാടിക്ക് സംസ്ഥാന കാർഷിക വികസനകർഷക ക്ഷേമ വകുപ്പ് വിഭാവനം…

‘പലഹാര ഗ്രാമം’ പദ്ധതിക്ക് തിരി തെളിഞ്ഞു

കണ്ണൂർ ജില്ലാപ്പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ന്യൂ മാഹി പഞ്ചായത്തിൽ നടപ്പാക്കുന്ന ‘പലഹാരഗ്രാമം’ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ അഞ്ച് കുടുംബശ്രീ അംഗങ്ങൾ ചേർന്ന് ആരംഭിച്ച പദ്ധതി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.…

വനിതകൾക്ക് പോഷകത്തോട്ടം പദ്ധതി തൈവിതരണം

തോളൂർ ഗ്രാമപഞ്ചായത്ത് വനിതകൾക്ക് പോഷകത്തോട്ടം വാർഷിക പദ്ധതി 2024 – 25 പ്രകാരം തൈ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല വിതരണം ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ…

മേഞ്ചിറയില്‍ തരിശ് കൊയ്ത്തുത്സവം

തൃശൂര്‍, തോളൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള 20 ഏക്കർ വരുന്ന മേഞ്ചിറ തരിശിലെ കൊയ്ത്തുത്സവം നടത്തി. ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ ഉദ്ഘാടനം നിർവ്വഹിച്ചു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. പറപ്പൂർ…

പ്രധാനമന്ത്രി മത്സ്യകിസാൻ സമൃദ്ധി സഹ-യോജന അപേക്ഷാ സമാഹരണ ക്യാമ്പ് ഫെബ്രുവരി 25 ന്

പ്രധാനമന്ത്രി മത്സ്യകിസാൻ സമൃദ്ധി സഹ-യോജന (PM-MKSSY) പദ്ധതി പരിചയപ്പെടുത്തുന്നതിനും പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് അപേക്ഷാ സമാഹരണ ക്യാമ്പ് നടത്തുന്നു. 2025 ഫെബ്രുവരി 25ന് രാവിലെ 9.30ന് തൃശൂര്‍, ചാലക്കുടി രാജീവ്ഗാന്ധി ടൗൺ…