Menu Close

സൗജന്യപരിശീലനം സംഘടിപ്പിക്കുന്നു

അമ്പലവയൽ വടുവഞ്ചാൽ റോഡിൽ സ്ഥിതിചെയ്യുന്ന വയനാട് കൃഷി വിജ്ഞാനകേന്ദ്രത്തിൽ വച്ച് “ശാസ്ത്രീയമായ കോഴി വളർത്തൽ”, “ശാസ്ത്രീയമായ ആട് വളർത്തൽ” എന്നീ വിഷയത്തിൽ സൗജന്യപരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ നാളെ 8590543454 എന്ന നമ്പറിൽ പേര്, ഫോൺ നമ്പർ എന്നിവ സഹിതം വാട്‌സാപ്പ് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്.