റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്.റ്റി.), റബ്ബറിനെ ബാധിക്കുന്ന ഇലരോഗങ്ങളുടെ നിയന്ത്രണത്തിനായി ഡ്രോണുപയോഗിച്ച് മരുന്നുതളി നടത്തുന്നതിനെക്കുറിച്ച് 2026 ഏപ്രില്‍ 22-ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 12.30 വരെ ഓണ്‍ലൈൻ പരിശീലനം നല്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 6238092175 എന്ന നമ്പരിലോ training@rubberboard.org.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
ഓണ്‍ലൈൻ പരിശീലനം നല്കുന്നു