നീര്‍വാര്‍ച്ചയുള്ള മണ്ണിൽ കമുകിന്‍ തൈകളും ഇപ്പോൾ നടാം. ഉയരം കുറവും 5 മുതൽ 6 ഇലകളുമുള്ളവയാണ് ലക്ഷണമൊത്ത തൈകള്‍. ശക്തിയായ വെയിലില്‍ നിന്നു സംരക്ഷിക്കുന്നതിനായി തണൽ മരങ്ങള്‍വെച്ച് പിടിപ്പിക്കണം. ആദ്യത്തെ 4 മുതൽ 5 വര്‍ഷം വരെ തണലിനായി വരികള്‍ക്കിടയിൽ വാഴ നടാവുന്നതാണ്. കമുകിന്‍ തോട്ടത്തിൽ കളകൾ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളംവാര്‍ന്നു പോകുന്നതിന് ചാലുകള്‍ വൃത്തിയാക്കണം.
കമുക് തൈ പരിപാലനം: പ്രധാന നിർദേശങ്ങൾ