മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍വച്ച് 2023 ഡിസമ്പര്‍ 12ന് കാട വളര്‍ത്തല്‍ എന്ന വിഷയത്തില്‍ രാവിലെ 10 മുതല്‍ 5 മണി വരെ പരിശീലനം മല്‍കുന്നു. രജിസ്ട്രേഷന്: 0491 2815454, 9188522713 . പരിശീലനത്തിനെത്തുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.