Menu Close

വേങ്ങരയിലെ കാര്‍ഷികപുരോഗതി

മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

വേങ്ങരയിലെ കാര്‍ഷികപുരോഗതി

✓ കൃഷിയിടാധിഷ്ഠിത ആസൂത്രണ വികസനത്തിന്റെ ഭാഗമായി 54 മാതൃകാ കൃഷിയിടങ്ങളും 6 സംയോജിത കൃഷിയിടങ്ങളും രൂപീകരിച്ചു.

✓ കൃഷിശ്രീ സെൻ്റർ ആരംഭിച്ചു.

✓ 138 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.

✓ പുതിയ 4355  തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

✓ 4 പുതിയ കേരഗ്രാമങ്ങൾ സംഘടിപ്പിച്ചു.

✓ പുതിയ ഒരു നാളികേര സംഭരണകേന്ദ്രം കൂടി ആരംഭിച്ചു.

✓ 14 ഹെക്ടറിൽ ജൈവകൃഷി.

✓ 12 ഹെക്ടറിൽ തരിശുനിലകൃഷി.

✓ ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം 6 സംരംഭങ്ങൾ ആരംഭിച്ചു.