Menu Close

വണ്ടൂരിലെ കാര്‍ഷിക പുരോഗതി

മലപ്പുറം ജില്ലയിലെ വണ്ടൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

വണ്ടൂരിലെ കാര്‍ഷിക പുരോഗതി

✓ വണ്ടൂർ – സ്മാർട്ട് കൃഷിഭവൻ ആയി , ഒരു കേര ഗ്രാമം ആരംഭിച്ചു 

✓ 2 നാളികേര സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചു

✓ വണ്ടൂരിൽ ഹോർട്ടികോർപ്പിൻ്റെ ജില്ലാ സംഭരണ കേന്ദ്രം തുടങ്ങി

✓ 133 കൃഷിക്കൂട്ടങ്ങൾ, 6 ഇക്കോ ഷോപ്പുകൾ, 8 ആഴ്‌ച ചന്തകൾ, 80 ഫാം പ്ലാനുകൾ, 2 അഗ്രോ ഫാർമസികൾ, തിരുവാലിയിൽ പ്ലാൻ്റ് ഹെൽത്ത് ക്ലിനിക്കും കാർഷിക കർമ്മ സേനയും എന്നിവ ആരംഭിച്ചു

✓ 78 ഹെക്ടറിൽ ജൈവകൃഷിയും 140.4 ഹെക്ടറിൽ പുതുകൃഷിയും 4 ഹെക്ടറിൽ കൃത്യത കൃഷിയും 6.1 ഹെക്ടറിൽ ഔഷധസസ്യകൃഷിയും നടത്തി

✓ 1800 പുതിയ തൊഴിലവസരങ്ങൾ,