Menu Close

മലപ്പുറത്തെ കാര്‍ഷിക പുരോഗതി

മലപ്പുറം ജില്ലയിലെ മലപ്പുറം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

മലപ്പുറത്തെ കാര്‍ഷിക പുരോഗതി

✓ 4 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു , കോഡൂരും പുൽപ്പറ്റയിലും പ്ലാൻ്റ് ഹെൽത്ത് ക്ലിനിക് ആരംഭിച്ചു, ആനക്കയത്ത് അഗ്രോ ഫാർമസി തുടങ്ങി 

✓ ആനക്കയം കൃഷിഭവനിൽ സോഷ്യൽ ഓഡിറ്റിംഗ് നടത്തി

✓ 80 ഹെക്ടറിൽ ജൈവകൃഷി

✓ 20 ഹെക്ടറിൽ തരിശുനില കൃഷി

✓ 74 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു 

✓ 60 ഫാം പ്ലാനുകൾ ആരംഭിച്ചു 

✓ 420 പുതിയ തൊഴിൽ അവസരങ്ങൾ

✓ 2 കേരഗ്രാമങ്ങൾ ആരംഭിച്ചു  

✓ 2 പുതിയ നാളികേര സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചു  

✓ ഒരു കൃഷിഭവൻ ഒരു ഉത്പന്നം പദ്ധതിയിലൂടെ 6 സംരംഭങ്ങൾ ആരംഭിച്ചു