Menu Close

മങ്കടയിലെ കാര്‍ഷിക പുരോഗതി

മലപ്പുറം ജില്ലയിലെ മങ്കട മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

മങ്കടയിലെ കാര്‍ഷിക പുരോഗതി

✓ 2 കേര ഗ്രാമങ്ങൾ ആരംഭിച്ചു

✓ 164 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 696 പുതിയ തൊഴിലവസരങ്ങൾ

✓ FPO യുടെ നേത്യത്വത്തിൽ ഇളനീർ സംഭരണ വിപണന കേന്ദ്രവും മൂല്യവർധന ഉൽപ്പന്നങ്ങളുടെ വിപണനവും ആരംഭിച്ചു.

✓ കാർഷിക സേവനങ്ങൾക്കായി 3 കാർഷിക കർമ്മ സേന കളും ഒരു ബ്ലോക്ക്‌തല കൃഷി ശ്രീ സെൻ്ററും ആരംഭിച്ചു.

✓ 15 ഹെക്ടറിൽ തണ്ണിമത്തനിൽ കൃത്യതാ കൃഷി.

✓ 60 ഫാം പ്ലാനുകൾ ആരംഭിച്ചു

✓ 1 പ്ലാന്റ്റ് ഹെൽത്ത് ക്ലിനിക് ആരംഭിച്ചു

✓ ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 7 സംരംഭങ്ങൾ

✓ 160 ഹെക്ടർ തരിശുനില കൃഷി