Menu Close

മഞ്ചേരിയിലെ കാര്‍ഷിക പുരോഗതി

മലപ്പുറം ജില്ലയിലെ മഞ്ചേരി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

മഞ്ചേരിയിലെ കാര്‍ഷിക പുരോഗതി

✓ കേരഗ്രാമങ്ങൾ 2 എണ്ണം

✓ പാണ്ടിക്കാടും തൃക്കലങ്ങോടും നാളികേര സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചു

✓ ഒരു കൃഷിഭവൻ ഒരു ഉത്പന്നം പദ്ധതിയിൽ അഞ്ച് ഉത്പന്നങ്ങൾ ഉണ്ടാക്കി

✓ 91 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 1510 തൊഴിൽ ദിനങ്ങൾ

✓ ഏറനാടും വണ്ടൂരും FPO കൾ ആരംഭിച്ചു

✓ 50 ഫാം പ്ലാനുകൾ

✓ 30 ഹെക്ടറിൽ  പുതു കൃഷി

✓ 21 ഹെക്ടറിൽ ജൈവകൃഷി

✓ കാർഷികോല്‌പന്ന വിപണനത്തിനായി ഇക്കോഷോപ്പും ആഴ്‌ച ചന്തകളും ആരംഭിച്ചു .