Menu Close

ഏറ്റുമാനൂരിലെ കാര്‍ഷിക പുരോഗതി

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

ഏറ്റുമാനൂരിലെ കാര്‍ഷിക പുരോഗതി

✓ 143.2 ഹെക്ടറിൽ പുതുകൃഷി

✓ 500 ഹെക്ടറിൽ ജൈവകൃഷി

✓ 150 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 327 പുതിയ തൊഴിലവസരങ്ങൾ

✓ 70 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

✓ നീണ്ടൂർ – സ്മാർട്ട് കൃഷിഭവൻ ആയി

✓ ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 7 നൂതന സംരംഭങ്ങൾ

✓ RIDF ൽ ഉൾപ്പെടുത്തി പായ് വട്ടം കറുകപ്പാടം പാടശേഖരത്തിൽ 2.24 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കി

✓ RKVY ൽ ഉൾപ്പെടുത്തി പാടശേഖരങ്ങളുടെ അടിസ്ഥാന വികസനത്തിന് 5.86 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി

✓ SHM പദ്ധതിയിൽ RARS കുമരകത്ത് പ്ലാൻ്റ് ഹെൽത്ത് ക്ലിനിക്കും ബയോ കൺട്രോൾ ലാബും ആരംഭിച്ചു